[smc-discuss] Re: Project-update

V. Sasi Kumar sasi.fsf at gmail.com
Tue Jul 22 02:37:48 PDT 2008


On Tue, 2008-07-22 at 13:02 +0530, sushma ks wrote:
> #: exercisecompare.cpp:150
> msgid "In this exercise you have to compare 2 given fractions."
> msgstr "ഈ അഭ്യസത്തില് നിങ്ങള് തന്നിരിക്കുന്ന 2 ദശാംശങ്ങളെ താരതാമ്യം
> ചെയ്യ്െണ്ടതാണ്് "

fractions - ഭിന്നസംഖ്യകള്‍

#: exercisecompare.cpp:151
msgid ""
"In this exercise you have to compare 2 given fractions by choosing the
"
"correct comparison sign. You can change the comparison sign by just
clicking "
"on the button showing the sign."
msgstr "ഈ അഭ്യ‍ സത്തിനായി നിങ്ങള്  തന്നിരിക്കുന്ന 2 ഭാഗിക്കല്
ചിഹ്നങ്ങളുടെ ഉചിത ച്ഹ്നങ്ങളെ തെരഞ്ഞെടുക്കുക" 
"ബട്ടണില് കാണുന്ന ചിഹ്നം നോക്കി ആവശ്യ‍മുളളത് തെരഞ്ഞെടുക്കാവുന്നതാണ് "

തന്നിരിക്കുന്ന രണ്ട് ഭിന്ന സംഖ്യകളെ ഉചിതമായ താരതമ്യ ചിഹ്നങ്ങളുപയോഗിച്ച്
താരതമ്യം ചെയ്യുക. താരതമ്യചിഹ്നങ്ങള്‍ മാറ്റാന്‍ ചിഹ്നം കാണിക്കുന്ന
ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി.

പ്രവര്‍ത്തി - തെറ്റ്
പ്രവൃത്തി - ശരി

#: exerciseconvert.cpp:104 taskview.cpp:104
msgid "Enter the numerator of your result"
msgstr "നിങ്ങളുടെ ഫലത്തിന്റെ നൂമരേറ്റര് നല്കുക"

#: exerciseconvert.cpp:117 taskview.cpp:117
msgid "Enter the denominator of your result"
msgstr "നിങ്ങളുടെ ഫലത്തിന്റെ  ഡിനോമിനെറ്റര്  നല്കുക"

numerator - അംശം
denominator - ഛേദം

#: exerciseconvert.cpp:166
msgid "In this exercise you have to convert a number into a fraction."
msgstr "ഈ അഭ്യാസത്തില് നിങ്ങള് അക്കത്തെ ദശാംശമാക്കി മാറ്റെണ്ടതാണ് "

ഈ അഭ്യാസത്തില്‍ നിങ്ങള്‍ ഒരു സംഖ്യയെ ഭിന്നസംഖ്യയാക്കി മാറ്റണം 

#: exerciseconvert.cpp:167
msgid ""
"In this exercise you have to convert a given number into a fraction by
"
"entering numerator and denominator. Do not forget to reduce the
result."
msgstr "ഈ അഭ്യസത്തില്  നൂമരെറ്റരും ഡിനോമിനെറ്റരും നല്കികൊണ്ട്
തന്നിരിക്കുന്ന അക്കത്തെ വിഭജിക്കുക ഫലത്തെ വിഭജിക്കാന് മറക്കെണ്ട"

ഈ അഭ്യാസത്തില്‍ അംശവും ഛേദവും ചേര്‍ത്ത് തന്നിരിക്കുന്ന ഒരു സംഖ്യയെ
ഭിന്നസംഖ്യയാക്കി മാറ്റണം. ഫലം ലളിതമാക്കി മാറ്റാന്‍ മറക്കല്ലേ

#: exerciseconvert.cpp:393 taskview.cpp:323
msgid ""
"You entered a 0 as the denominator. This means division by zero, which
is "
"not allowed. This task will be counted as not correctly solved."
msgstr "നിങ്ങള് നല്കിയ ഡിനോമിനെറ്റ്ര് 0മെങകില് ഇതിനര്ത്ഥം പൂജ്യം കൊണ്ട്
വിഭജനം ഇത് അനുവാദ്യമല്ല ഈ പ്രവര്ത്തി ശരിയായില്ലെന്ന് കണക്കാക്കും "

നിങ്ങള്‍ നല്‍കിയ ഛേദം 0 ആണു്. ഇതിന്റെ അര്‍ത്ഥം പൂജ്യം കൊണ്ട് ഹരിക്കുക
എന്നാണു്. അതനുവദനീയമല്ല്. ഈ അഭ്യാസം ശരിയായി ചെയ്തതായി കണക്കാക്കില്ല

Best
-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list