[smc-discuss] Re: Project-update

Ani Peter peter.ani at gmail.com
Tue Jul 22 11:02:37 PDT 2008


http://websvn.kde.org/?view=rev&revision=836653

Committed

V. Sasi Kumar wrote:
> On Tue, 2008-07-22 at 13:02 +0530, sushma ks wrote:
>   
>> #: exercisecompare.cpp:150
>> msgid "In this exercise you have to compare 2 given fractions."
>> msgstr "ഈ അഭ്യസത്തില് നിങ്ങള് തന്നിരിക്കുന്ന 2 ദശാംശങ്ങളെ താരതാമ്യം
>> ചെയ്യ്െണ്ടതാണ്് "
>>     
>
> fractions - ഭിന്നസംഖ്യകള്‍
>
> #: exercisecompare.cpp:151
> msgid ""
> "In this exercise you have to compare 2 given fractions by choosing the
> "
> "correct comparison sign. You can change the comparison sign by just
> clicking "
> "on the button showing the sign."
> msgstr "ഈ അഭ്യ‍ സത്തിനായി നിങ്ങള്  തന്നിരിക്കുന്ന 2 ഭാഗിക്കല്
> ചിഹ്നങ്ങളുടെ ഉചിത ച്ഹ്നങ്ങളെ തെരഞ്ഞെടുക്കുക" 
> "ബട്ടണില് കാണുന്ന ചിഹ്നം നോക്കി ആവശ്യ‍മുളളത് തെരഞ്ഞെടുക്കാവുന്നതാണ് "
>
> തന്നിരിക്കുന്ന രണ്ട് ഭിന്ന സംഖ്യകളെ ഉചിതമായ താരതമ്യ ചിഹ്നങ്ങളുപയോഗിച്ച്
> താരതമ്യം ചെയ്യുക. താരതമ്യചിഹ്നങ്ങള്‍ മാറ്റാന്‍ ചിഹ്നം കാണിക്കുന്ന
> ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി.
>
> പ്രവര്‍ത്തി - തെറ്റ്
> പ്രവൃത്തി - ശരി
>
> #: exerciseconvert.cpp:104 taskview.cpp:104
> msgid "Enter the numerator of your result"
> msgstr "നിങ്ങളുടെ ഫലത്തിന്റെ നൂമരേറ്റര് നല്കുക"
>
> #: exerciseconvert.cpp:117 taskview.cpp:117
> msgid "Enter the denominator of your result"
> msgstr "നിങ്ങളുടെ ഫലത്തിന്റെ  ഡിനോമിനെറ്റര്  നല്കുക"
>
> numerator - അംശം
> denominator - ഛേദം
>
> #: exerciseconvert.cpp:166
> msgid "In this exercise you have to convert a number into a fraction."
> msgstr "ഈ അഭ്യാസത്തില് നിങ്ങള് അക്കത്തെ ദശാംശമാക്കി മാറ്റെണ്ടതാണ് "
>
> ഈ അഭ്യാസത്തില്‍ നിങ്ങള്‍ ഒരു സംഖ്യയെ ഭിന്നസംഖ്യയാക്കി മാറ്റണം 
>
> #: exerciseconvert.cpp:167
> msgid ""
> "In this exercise you have to convert a given number into a fraction by
> "
> "entering numerator and denominator. Do not forget to reduce the
> result."
> msgstr "ഈ അഭ്യസത്തില്  നൂമരെറ്റരും ഡിനോമിനെറ്റരും നല്കികൊണ്ട്
> തന്നിരിക്കുന്ന അക്കത്തെ വിഭജിക്കുക ഫലത്തെ വിഭജിക്കാന് മറക്കെണ്ട"
>
> ഈ അഭ്യാസത്തില്‍ അംശവും ഛേദവും ചേര്‍ത്ത് തന്നിരിക്കുന്ന ഒരു സംഖ്യയെ
> ഭിന്നസംഖ്യയാക്കി മാറ്റണം. ഫലം ലളിതമാക്കി മാറ്റാന്‍ മറക്കല്ലേ
>
> #: exerciseconvert.cpp:393 taskview.cpp:323
> msgid ""
> "You entered a 0 as the denominator. This means division by zero, which
> is "
> "not allowed. This task will be counted as not correctly solved."
> msgstr "നിങ്ങള് നല്കിയ ഡിനോമിനെറ്റ്ര് 0മെങകില് ഇതിനര്ത്ഥം പൂജ്യം കൊണ്ട്
> വിഭജനം ഇത് അനുവാദ്യമല്ല ഈ പ്രവര്ത്തി ശരിയായില്ലെന്ന് കണക്കാക്കും "
>
> നിങ്ങള്‍ നല്‍കിയ ഛേദം 0 ആണു്. ഇതിന്റെ അര്‍ത്ഥം പൂജ്യം കൊണ്ട് ഹരിക്കുക
> എന്നാണു്. അതനുവദനീയമല്ല്. ഈ അഭ്യാസം ശരിയായി ചെയ്തതായി കണക്കാക്കില്ല
>
> Best
>   


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list