[smc-discuss] Re: English-Malayalam Wiktionary

Shiju Alex shijualexonline at gmail.com
Sat Jul 19 11:21:37 PDT 2008


സൈറ്റിന്റെ വെല്‍ക്കം നോട്ടില്‍ ഇങ്ങ്നാണു.
  *സ്വാഗതം*
 *പദമുദ്രയിലേക്കു് സ്വാഗതം.

പദമുദ്ര കൂട്ടായ പരിശ്രമത്തിലൂടെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരു
നിഘണ്ടുവാണു്. പദങ്ങളറിയാവുന്നവര്‍ക്കു് അതു ചേര്‍ക്കാനും
പദങ്ങളറിയേണ്ടവര്‍ക്കു് അതന്വേഷിക്കാനും ഉതകുന്നരീതിയില്‍ സംവിധാനം
ചെയ്തിട്ടുള്ള ഒരിടം. ഇവിടെ ചേര്‍ക്കപ്പെടുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും
സ്വതന്ത്രമാണു്. GNU license പ്രകാരം, വാണിജ്യേതര ആവശ്യങ്ങള്‍ക്കു്
ഉപയോഗിക്കാവുന്നതാണു്.
*
താഴെ കോപ്പിറൈറ്റ് ലൈനില്‍ ഇങ്ങ്നെയും *[** ഉള്ളടക്കം GNU Free Documentation
License പ്രകാരം ലഭ്യം* <http://www.gnu.org/copyleft/fdl.html>*]*

ഷിജു


On 7/19/08, V. Sasi Kumar <sasi.fsf at gmail.com> wrote:
>
> On Sat, 2008-07-19 at 20:52 +0530, Praveen A wrote:
> >
> > അതു് സ്വതന്ത്രമല്ലല്ലോ. വാണിജ്യേതര ആവശ്യങ്ങള്‍ എന്നു് നിയന്ത്രിച്ചാല്‍
> > അതു് സ്വതന്ത്രമാകുന്നില്ല.
>
> Does the site specify non-commercial use? It says GNU GPL. I could not
> see where it has said it is available only for non-commercial purposes.
> If they do, we have to tell them not to, since they are contradicting
> themselves.
>
> Best
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080719/9579f699/attachment-0001.htm>


More information about the discuss mailing list