[smc-discuss] Re: Please review this file

Manu S Madhav manusmad at gmail.com
Thu Jul 17 10:56:06 PDT 2008


#: functiontools.cpp:72
msgid "Find Minimum Point"
msgstr "ഏറ്റവും കൂടിയ ബിന്ദു കണ്ടുപിടിക്കുക"

#: functiontools.cpp:79
msgid "Find Maximum Point"
msgstr "ഏറ്റവും കുറഞ്ഞ ബിന്ദു കണ്ടുപിടിക്കുക"

കൂടിയ, കുറഞ്ഞ എന്നിവ മാറിപ്പോയതാരും കണ്ടില്ലെന്ന് തോന്നുന്നു... :)

2008/7/17 V. Sasi Kumar <sasi.fsf at gmail.com>:

> On Thu, 2008-07-17 at 19:10 +0530, Pratheesh Prakash wrote:
> > #: kmplotio.cpp:365
> > #, kde-format
> > msgid "%1 could not be loaded (%2 at line %3, column %4)"
> > msgstr "%1 എടുക്കുവാന്‍ കഴിയുന്നില്ല (%2 വരിയില്‍ %3, column %4)"
>
> "%3-ആം വരിയില്‍  %4ആം നിരയില്‍  %2" എന്നു വേണം
>
> #, kde-format
> msgid ""
> "The function %1 is depended upon by the following functions: %2. These
> must "
> "be removed in addition."
> msgstr ""
> "ഫങ്ങ്ഷന്‍ %1 താഴെ പറഞ്ഞിരിക്കുന്നവയുമായി ആശ്രയിച്ചിരിക്കുന്നു: %2. അത്
> കൂടെ "
> "നീക്കം ചെയ്യേണ്ട ആവശ്യമുണ്ടാകും."
>
> "താഴെപ്പറഞ്ഞിരിക്കുന്നവയെ ആശ്രയിച്ചിരിക്കുന്നു" എന്നതാണ് ശരി.
>
> #: functiontools.cpp:72
> msgid "Find Minimum Point"
> msgstr "ഏറ്റവും കൂടിയ ബിന്ദു കണ്ടുപിടിക്കുക"
>
> #: functiontools.cpp:79
> msgid "Find Maximum Point"
> msgstr "ഏറ്റവും കുറഞ്ഞ ബിന്ദു കണ്ടുപിടിക്കുക"
>
> ഇവിടെ കുറഞ്ഞ, കൂടിയ എന്നിവയേക്കാള്‍ താഴ്ന്ന, ഉയര്‍ന്ന എന്നിവയല്ലേ
> നല്ലത്?
>
> Best
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
>
> >
>


-- 
Manu S Madhav
"I love deadlines. I love the whooshing sound they make when they fly by" -
Douglas Adams
http://www.manusmad.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080717/14331115/attachment-0001.htm>


More information about the discuss mailing list