[smc-discuss] Re: Please review this file

V. Sasi Kumar sasi.fsf at gmail.com
Thu Jul 17 09:38:05 PDT 2008


On Thu, 2008-07-17 at 19:10 +0530, Pratheesh Prakash wrote:
> #: kmplotio.cpp:365
> #, kde-format
> msgid "%1 could not be loaded (%2 at line %3, column %4)"
> msgstr "%1 എടുക്കുവാന്‍ കഴിയുന്നില്ല (%2 വരിയില്‍ %3, column %4)"

"%3-ആം വരിയില്‍  %4ആം നിരയില്‍  %2" എന്നു വേണം

#, kde-format
msgid ""
"The function %1 is depended upon by the following functions: %2. These
must "
"be removed in addition."
msgstr ""
"ഫങ്ങ്ഷന്‍ %1 താഴെ പറഞ്ഞിരിക്കുന്നവയുമായി ആശ്രയിച്ചിരിക്കുന്നു: %2. അത്
കൂടെ "
"നീക്കം ചെയ്യേണ്ട ആവശ്യമുണ്ടാകും."

"താഴെപ്പറഞ്ഞിരിക്കുന്നവയെ ആശ്രയിച്ചിരിക്കുന്നു" എന്നതാണ് ശരി.

#: functiontools.cpp:72
msgid "Find Minimum Point"
msgstr "ഏറ്റവും കൂടിയ ബിന്ദു കണ്ടുപിടിക്കുക"

#: functiontools.cpp:79
msgid "Find Maximum Point"
msgstr "ഏറ്റവും കുറഞ്ഞ ബിന്ദു കണ്ടുപിടിക്കുക"

ഇവിടെ കുറഞ്ഞ, കൂടിയ എന്നിവയേക്കാള്‍ താഴ്ന്ന, ഉയര്‍ന്ന എന്നിവയല്ലേ
നല്ലത്? 

Best
-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list