[smc-discuss] Re: മലയാളം പരിഭാഷ

Manu S Madhav manusmad at gmail.com
Thu Jul 17 08:02:08 PDT 2008


നമുക്ക് ചെയ്യാമെന്നേ .. ഒരു smc task ആക്കിയാലോ?

2008/7/17 Santhosh Thottingal <santhosh00 at gmail.com>:

> Friends,
> Bava introduces a software called moneymanagerEX and he want to see
> the malayalam localization of that. Anybody interested?
> Thanks
> Santhosh Thottingal
>
> On 7/17/08, e-bav@ <mohdbava at gmail.com> wrote:
> > പ്രിയ സന്തോഷ്‌,
> >
> > മലയാളം കമ്പ്യൂട്ടിങ്ങിനെ സംബന്ധിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടിയുള്ള
> > തിരച്ചിലിൽ യാദ്ര്‌ക്ഷികമെന്നോ, ഭാഗ്യമെന്നോണമോ നിങ്ങളുടെ വിവരങ്ങൾ അടങ്ങിയ
> > പേജിൽ  എത്തിപ്പെടുകയും അഭിനന്ദനാർഹമായ നിങ്ങളുടെ സേവനവും, നിങ്ങൾ
> > വികസിപ്പിച്ചെടുത്ത മലയാളത്തിലധിഷഠിതമായ സോഫ്റ്റ്വെയറുകളെ സംബന്ധിച്ചും
> അറിയാൻ
> > കഴിഞ്ഞു. അപ്പോഴാണ് ഒരു എഴുത്ത് സന്തോഷിന് എഴുതാമെന്ന ആശയം മനസ്സിൽ
> ഉദിച്ചത്.
> >
> > അതിനുള്ള കരണം, ഈ ലിങ്കിൽ http://www.codelathe.com/mmex/ moneymanagerEX
> എന്ന
> > നാമമുള്ള ഒരു Personal Accounting Software ഉണ്ട് അത് ഓപ്പൺസോഴ്സും,
> യൂണികോഡ്
> > സപ്പോട്ടിങ്ങും, സർവോപരി ഫ്രീ സോഫ്റ്റ്‌വെയറുമാണ്, ലോകത്ത്‌ 19 രാജ്യങ്ങളിലെ
> > ഭാഷകളിലേക്ക് ആളുകൾ അതിനെ Translate ചെയ്തിട്ടുണ്ട്‌. ഇന്ത്യൻ ഭാഷകളിൽ തമിഴ്
> > അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കാരണം സോഫ്റ്റ്‌വെയർ വികസിപ്പിച്ചത് തമിഴകത്ത്
> > നിന്നുമുള്ള വ്യക്തിയാണ്.
> >
> > വികസിച്ചുകൊണ്ടിരിക്കുന്ന മലയാളം കമ്പ്യൂട്ടിങ്ങും, അനുബന്ധ
> > സോഫ്റ്റ്‌വെയറുകളെല്ലാമുള്ള നമുക്ക് maneymanagerEX ൽ മലയാളം ഉൾപ്പെടുത്തി
> > കാണുവാൻ ആഗ്രഹിക്കുന്നു. അങ്ങിനെ സാധിപ്പിക്കുവാൻ സന്തോഷാണ് ഉചിതമെന്ന്
> തോന്നി.
> > സാധ്യമാകുമെങ്കിൽ അതിനെ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി ഫയൽ തായ്യാറാക്കി
> > പരിഹരിക്കുമെന്ന വിശ്വാസത്തോടെ.....
> >
> > നന്ദി,
> >
> > ബാവ
> >
>
> >
>


-- 
Manu S Madhav
"I love deadlines. I love the whooshing sound they make when they fly by" -
Douglas Adams
http://www.manusmad.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080717/74943f6a/attachment-0001.htm>


More information about the discuss mailing list