[smc-discuss] Re: മലയാളം പരിഭാഷ

Santhosh Thottingal santhosh00 at gmail.com
Thu Jul 17 07:56:59 PDT 2008


Friends,
Bava introduces a software called moneymanagerEX and he want to see
the malayalam localization of that. Anybody interested?
Thanks
Santhosh Thottingal

On 7/17/08, e-bav@ <mohdbava at gmail.com> wrote:
> പ്രിയ സന്തോഷ്‌,
>
> മലയാളം കമ്പ്യൂട്ടിങ്ങിനെ സംബന്ധിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടിയുള്ള
> തിരച്ചിലിൽ യാദ്ര്‌ക്ഷികമെന്നോ, ഭാഗ്യമെന്നോണമോ നിങ്ങളുടെ വിവരങ്ങൾ അടങ്ങിയ
> പേജിൽ  എത്തിപ്പെടുകയും അഭിനന്ദനാർഹമായ നിങ്ങളുടെ സേവനവും, നിങ്ങൾ
> വികസിപ്പിച്ചെടുത്ത മലയാളത്തിലധിഷഠിതമായ സോഫ്റ്റ്വെയറുകളെ സംബന്ധിച്ചും അറിയാൻ
> കഴിഞ്ഞു. അപ്പോഴാണ് ഒരു എഴുത്ത് സന്തോഷിന് എഴുതാമെന്ന ആശയം മനസ്സിൽ ഉദിച്ചത്.
>
> അതിനുള്ള കരണം, ഈ ലിങ്കിൽ http://www.codelathe.com/mmex/ moneymanagerEX എന്ന
> നാമമുള്ള ഒരു Personal Accounting Software ഉണ്ട് അത് ഓപ്പൺസോഴ്സും, യൂണികോഡ്
> സപ്പോട്ടിങ്ങും, സർവോപരി ഫ്രീ സോഫ്റ്റ്‌വെയറുമാണ്, ലോകത്ത്‌ 19 രാജ്യങ്ങളിലെ
> ഭാഷകളിലേക്ക് ആളുകൾ അതിനെ Translate ചെയ്തിട്ടുണ്ട്‌. ഇന്ത്യൻ ഭാഷകളിൽ തമിഴ്
> അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കാരണം സോഫ്റ്റ്‌വെയർ വികസിപ്പിച്ചത് തമിഴകത്ത്
> നിന്നുമുള്ള വ്യക്തിയാണ്.
>
> വികസിച്ചുകൊണ്ടിരിക്കുന്ന മലയാളം കമ്പ്യൂട്ടിങ്ങും, അനുബന്ധ
> സോഫ്റ്റ്‌വെയറുകളെല്ലാമുള്ള നമുക്ക് maneymanagerEX ൽ മലയാളം ഉൾപ്പെടുത്തി
> കാണുവാൻ ആഗ്രഹിക്കുന്നു. അങ്ങിനെ സാധിപ്പിക്കുവാൻ സന്തോഷാണ് ഉചിതമെന്ന് തോന്നി.
> സാധ്യമാകുമെങ്കിൽ അതിനെ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി ഫയൽ തായ്യാറാക്കി
> പരിഹരിക്കുമെന്ന വിശ്വാസത്തോടെ.....
>
> നന്ദി,
>
> ബാവ
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list