[smc-discuss] Re: ഫോണ്ട് കണ്‍വേര്‍ട്ടര്‍

cibu cj cibucj at gmail.com
Wed Jul 16 06:22:43 PDT 2008


ഒരു കാര്യം ഇപ്പോൾ കത്തി. ഞാൻ കൺവെർഷൻ വെരിഫൈ ചെയ്തിരുന്നത്‌
നോട്ട്പാഡിലാണ്‌. നോട്ട്‌ പാഡിൽ കാണുന്ന എല്ലാ അക്ഷരങ്ങളും സെബിന്റെ
സോഫ്റ്റ്വെയറിൽ കണ്ടെന്നുവരില്ല. കാരണം ഇതൊക്കെ ഹാക്ക്ഡ്‌
ഫോണ്ടുകളാണല്ലോ. കാരക്റ്റർ സെറ്റ്‌ ആസ്കിയോ മറ്റോ ആണെന്ന ധാരണയിലാവും
അപ്ലിക്കേഷൻസ്‌ കൈകാര്യം ചെയ്യുന്നത്‌. പക്ഷെ, സംഗതി മൊത്തം
മാറ്റിയതല്ലേ. ഫോണ്ടിൽ കാണുന്ന ഏതൊക്കെ അക്ഷരങ്ങൾ സെബിന്റെ
അപ്പ്ലിക്കേഷനിൽ കാണില്ല എന്നറിയാമെങ്കിൽ അയച്ചു തരണം. രു, കു, ക്കു
തുടങ്ങിയ പഴയലിപി ഗ്ലിഫുകളാണ്‌ അങ്ങനെയുള്ള ചിലത്‌ എന്നാണു മനസ്സിലായത്‌.
പിന്നെ, സെബിനയച്ച രെവതിയുടെ ttf വെർഷൻ ഉണ്ടെങ്കിൽ അതും വേണം.

അതുപോലെ സ്പേസ്‌ വരുന്നതിനു കാരണം Soft Hyphen (U+00AD)
ഇല്ലാതാവുന്നതാവണം. അത്‌ വരമൊഴിയിൽ ഫിക്സ്‌ ചെയ്യാനുണ്ട്‌.

Cibu

2008/7/16 cibu cj <cibucj at gmail.com>:
> സെബിൻ, വരമൊഴിയിലെ കൺവേർട്ടറുകൾ സെബിനയച്ച ഫയലിനെ ഒരു പ്രശ്നവുമില്ലാതെ
> കൈകാര്യം ചെയ്യുന്നുണ്ട്‌. ഞാൻ ചെയ്ത കമാന്റുകളുടെ സ്ക്രീൻഷോട്ട്‌
> അറ്റാച്ച്‌ ചെയ്യുന്നു.
>
> ആദ്യത്തെത്‌ സെബിനയച്ച ഫയലിനെ മംഗ്ലീഷും പിന്നെ യുണീക്കോഡും ആക്കുന്ന കമാന്റാണ്‌.
>
> രണ്ടാമത്തേത്‌, അങ്ങനെയുണ്ടായ യുണീക്കോഡിനെ തിരിച്ച്‌ മംഗ്ലീഷാക്കി
> രേവതിയാക്കുന്ന കമാന്റാണ്‌.
>
> ml-revathi-ഉം ml-karthikaയും തമ്മിൽ വ്യത്യാസമില്ലാത്തതിനാൽ വരമൊഴിയുടെ
> അഡീഷണൽ ഫോണ്ട്‌ സപ്പോർട്ട്‌ എനേബിൾ ചെയ്യേണ്ടതില്ല. വരമൊഴി ഇൻസ്റ്റാൾ
> ചെയ്യുമ്പോൾ കാർത്തിക സപ്പോർട്ട്‌ എന്തായാലും ഉണ്ടാവും.
>
> Cibu
>
> 2008/7/16 Sebin Jacob <sebinajacob at gmail.com>:
>> സിബൂ,
>>
>> വരമൊഴി കമാന്‍ഡ് കണ്‍സോളില്‍ പ്രവര്‍ത്തിപ്പിച്ചു് നോക്കിയിട്ടും
>> lamvi_unicode.exe is not recognised as an internal or external command,
>> operable program or batch file എന്നാണു് വരുന്നതു്.
>>
>> സ്ക്രീന്‍ ഷോട്ട് അയയ്ക്കുന്നു. പേജ് മേക്കറില്‍ നിന്നു് എടുത്തതു്.
>> ഇടതുവശത്തുള്ളതു് ഒറിജിനല്‍ ആസ്കി ടെക്സ്റ്റ്. വലതുവശത്തുള്ളതു് അതേ
>> ടെക്സ്റ്റിനെ യൂണിക്കോഡാക്കിയ ശേഷം തിരികെ ആസ്കിയിലേക്കു് മാറ്റിയതു്.
>> ഉകാരമുള്ള ക്യാരക്ടറുകള്‍ കാണുന്നില്ലെന്നു് മാത്രമല്ല, അക്ഷരങ്ങള്‍ക്കിടയില്‍
>> അനാവശ്യ സ്പേസ് വന്നതും ശ്രദ്ധിക്കുക.
>>
>> മനു,
>>
>> ഉദ്യമത്തിനു് നന്ദി. പ്രതീക്ഷയോടെ ഇരിക്കുന്നു. ആസ്കി ടെക്സ്റ്റ് ഒരു .txt
>> ഫയല്‍ ആക്കി ഇതിനൊപ്പം അയയ്ക്കുന്നു.
>>
>> സ്നേഹത്തോടെ,
>> സെബിന്‍
>>
>> --
>> ...if I fought with you, if i fell wounded and allowed no one to learn of my
>> suffering, if I never turned my back to the enemy: Give me your blessing!
>> (Nikos Kazantzakis)
>> >>
>>
>> C\n tX-\o¨ s]meo-knsâ Imew
>>
>>        s]meokv \mb-bpsS tPmen¡v Hcp ]pXnb `oj-Wn. {LmW-i-àn-bn \mbv¡sf
>> shÃm-sa¶v sXfn-bn-¨n-cn-¡-bm-Wv, tX\o-¨-IÄ. bp.-F-knse Un^³kv AUzm³kvUv
>> dntk�¨v et_m-d-«dn 1999  XpS-§nb ]T-\-amWv kvt^mS-I-h-kvXp-�Ä
>> aW-¯-dnbp-¶-Xn\v tX\o-¨-Isf D]-tbm-Kn-¡m-sa¶v Is­-¯n-b-Xv. tX\p-d-h-bmb
>> ]qs¼mSn Is­-¯p¶ kq£va-X-tbmsS hmbp-hn Ie-cp¶ t_mw_v \n�½mW
>> kma-{Kn-I-fp-tS-X-S-¡-apÅ kq£va-K-Ô-�Ä Xncn-¨-dn-bm³ tX\o-¨-Iġm-hpw.
>>        ]qs¼m-Sn-tbmSv {]Xn-I-cn¡pw t]mse SnF³ Sn-tbmSv {]Xn-I-cn-¡m³
>> tX\o-¨-Isf ]cn-io-en-¸n¡pIbmWv imkv{X-�À. arK-]-cn-io-e-IÀ Ime-§-fmbn
>> D]-tbm-Kn-¡p¶ ]mhvtem-hn-b³ I­o-j-\n§mWv tX\o-¨bv¡pw ]Yyw ---þ {]tXyI Imcyw
>> sN¿p-¶-Xn\v Fs´-¦nepw k½m\w \ÂIp¶ coXn. temkv Aem-tamkv \mj-\Â
>> et_m-d-«-dn-bnse Kth-j-IÀ t_mw_v \n�½mW kma-{Kn-I-fpsS KÔs¯
>> ](c)-km-c-em-b-\n-bp-ambn Atkm-kn-tbäv sNbvXp.
>>        s�ÂXn C³skIväv sk³kÀ t{]mPIvSnsâ `mK-ambn tX\o-¨-Isf
>> sNdpIp-g-ep-I-fn _Ôn¨v \S-¯nb ]T-\-¯n ssU\-ssa-äv, knþ4, {Zh-t_mw-_p-IÄ
>> XpS-§nbh \n�½n-¡m³ D]-tbm-Kn-¡p¶ cmk-]-Zm�°-§-fpsS KÔw {]k-cn-¸n-¡p-Ibpw
>> sXm«p-]p-dsI {Zh-cq-]-¯n a[pcw \ÂIp-Ibpw sN¿p-t¼mÄ ]g-¨mÀ
>> kzoI-cn-¡m-s\-¶-Xp-t]mse tX\o-¨-IÄ Ah-cpsS sIm¼p\o-«pw. kvt{Smt]mse
>> {]h�¯n-¡p¶ Cu sIm¼p-I-fn-eq-sS-bmWv AhÀ \ocv Bl-cn-¡p-¶-Xv. ]qs¼m-Sn-bpsS
>> KÔw hcp-t¼m-sg-¶-t]mse kvt^mS-I-h-kvXp-¡-fpsS KÔw hcp-t¼mgpw Blmcw
>> e`n-¡p-sa¶ {]Xo-£-bn AhÀ sIm¼p-I-fn-f-¡pw. sIm¼nsâ A\n-b-{´n-X-amb Ne\w
>> Iyma-d-I-fn-eqsS hyà-ambn \nco-£n-¡mw. Ne-\-¯n s]mSp-¶s\ hcp¶ hyXymkw
>> Xncn-¨-dn-bm-\p-X-Ip¶ tkm^vävshbdnsâ IqSn klm-b-t¯m-sS-bm-W-Xv.
>>        ]cn-io-e\w e`n¨ tX\o-¨-Isf ]d-¶p-t]m-Im-\-\p-h-Zn-¡msX
>> sNdp-Ip-g-ep-I-fn IpSp-¡n-bn-«n-cn-¡p-¶-Xn-\m sNdp bqWn-ämbn
>> ]e-bn-S-§-fn-te¡v Ffp-¸-¯n sIm­p-t]mImw F¶Xv Chsb FbÀ t]m�«p-I-fnepw k_vth
>> tÌj-\p-I-fnepw bp²-]-cn-X-Øn-Xn-bn hgn-tbmc sN¡v t]mÌp-I-fnepw aäpw
>> D]-tbm-Kn-¡p-¶-Xn\v kuI-cy-sam-cp-¡p¶p. hfsc sNdnb Af-hn A´-co-£-¯n Ie�¶
>> kvt^mS-I-Im-c-W-amb cmk-h-kvXp-¡sf t]mepw Xncn-¨-dn-bm³ tX\o-¨-Iġv Ign-bpw.
>>        hÀj-�ġv ap¼v Um�¸ ^­v sNbvX t{]mP-IvSnsâ `mK-ambn ]qs¼m-Sn¡v ]Icw
>> kvt^mS-I-h-kvXp-¡-tfmSv BIÀjWw tXm¶m³  tX\o-¨-Isf ]cn-io-en¸n¨n-cp-¶p.
>> hnhn-[-bn\w t_mw_p-IÄ {]k-cn-¸n-¡p¶ 2,4-þ-ssU-ss\t{Sm sXmfp-hn³ F¶ sIan-�Â
>> sdknUyp ImW-s¸-Sp¶ Øe¯v Iq«-ambn Npän-¯n-cn-bm-\mWv Ahsb ioen-¸n-¨-Xv.
>> Hu«vtUmdn Ipdª hnkvXrXnbn Xpd-¶p-hn« tX\o-¨-Isf ]S-bm-fn-I-fpsS I¬sh-�¯v
>> ^e-{]-Z-ambn D]-tbm-Kn-¡m-\m-bn. F¶m AXn-hn-kvXr-X-amb CS-§-fn Ahsb
>> kzX-{´-ambn hnSp-¶-]£w Ne\w ho£n-¡pI £n{]-km-²y-a-söv h¶p. AXns\ XpS�¶v
>> tX\o-¨-I-fpsS ico-c-¯n hfsc sNdnb {Sm³kn-Ì-dp-IÄ LSn-¸n-¡p-I-bmWv Kth-j-IÀ
>> sNbvX-Xv. AtXmsS Ah kvt^mSI ]Zm�°-§-fpsS Npäpw kwL-\r¯w Nhn-«p-t¼mÄ Xs¶
>> imkv{X-��¡v AX-dn-bm-sa-¶m-bn. F¶m C§s\ kzX-{´-cmb tX\o-¨-Isf
>> hnam-\-¯m-h-f-§-fnse kpc£m ]cn-tim-[-\bvt¡m sN¡vt]m-Ìp-I-fntem
>> D]-tbm-Kn-¡p-¶Xv A§-\§v kzmKXw sN¿-s¸-Snà F¶-Xp-sIm-­p-Xs¶ Ahsb _Ôn-t�­n
>> h¶p. F¶m bp²-ap-J-§-fn kzX-{´-am-¡nb tX\o-¨-I-sf-bmhpw IqSp-XÂ
>> ^e-{]-Z-ambn D]-tbm-Kn-¡m³ Ignbp-I.
>>        sIms¡-bv³, saäm-^o-ä-ao³ XpS-§nb ab-¡p-a-cp-¶p-IÄ aW¯v
>> I­p-]n-Sn-¡m\pw temkv Aem-tam-knse Kth-j-IÀ tX\o-¨-Isf ]cn-io-en-¸-¡p-¶p-­v.
>>
>
>
>
> --
> http://varamozhi.sourceforge.net
> മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
>



-- 
http://varamozhi.sourceforge.net
മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list