[smc-discuss] Re: ഫോണ്ട് കണ്‍വേര്‍ട്ടര്‍

Manu S Madhav manusmad at gmail.com
Wed Jul 16 07:52:04 PDT 2008


എതാ​ണെങ്കിലും ഒരു കാര്യം ഉറപ്പ്.. സെബിന്‍ തന്ന രേവതിയിലും പയ്യന്‍സിലുള്ള
കാര്‍ത്തികയിലും ഒരേ വിന്യാസമല്ല... മിക്കവാറും സെബിന്റേത് ഹാക്ക്ടായിരിക്കും.
എന്തായാലും റിവേഴ്സ് കണ്‍വേര്‍ഷനുള്ള പയ്യന്‍സ് ഇറങ്ങുന്നതോടെ മാപ്പ് ഫയലില്‍
വേണ്ട വ്യതിയാനം വരുത്തി നമുക്ക് പരിഹരിക്കാം

2008/7/16 cibu cj <cibucj at gmail.com>:

> ഒരു കാര്യം ഇപ്പോൾ കത്തി. ഞാൻ കൺവെർഷൻ വെരിഫൈ ചെയ്തിരുന്നത്‌
> നോട്ട്പാഡിലാണ്‌. നോട്ട്‌ പാഡിൽ കാണുന്ന എല്ലാ അക്ഷരങ്ങളും സെബിന്റെ
> സോഫ്റ്റ്വെയറിൽ കണ്ടെന്നുവരില്ല. കാരണം ഇതൊക്കെ ഹാക്ക്ഡ്‌
> ഫോണ്ടുകളാണല്ലോ. കാരക്റ്റർ സെറ്റ്‌ ആസ്കിയോ മറ്റോ ആണെന്ന ധാരണയിലാവും
> അപ്ലിക്കേഷൻസ്‌ കൈകാര്യം ചെയ്യുന്നത്‌. പക്ഷെ, സംഗതി മൊത്തം
> മാറ്റിയതല്ലേ. ഫോണ്ടിൽ കാണുന്ന ഏതൊക്കെ അക്ഷരങ്ങൾ സെബിന്റെ
> അപ്പ്ലിക്കേഷനിൽ കാണില്ല എന്നറിയാമെങ്കിൽ അയച്ചു തരണം. രു, കു, ക്കു
> തുടങ്ങിയ പഴയലിപി ഗ്ലിഫുകളാണ്‌ അങ്ങനെയുള്ള ചിലത്‌ എന്നാണു മനസ്സിലായത്‌.
> പിന്നെ, സെബിനയച്ച രെവതിയുടെ ttf വെർഷൻ ഉണ്ടെങ്കിൽ അതും വേണം.
>
> അതുപോലെ സ്പേസ്‌ വരുന്നതിനു കാരണം Soft Hyphen (U+00AD)
> ഇല്ലാതാവുന്നതാവണം. അത്‌ വരമൊഴിയിൽ ഫിക്സ്‌ ചെയ്യാനുണ്ട്‌.
>
> Cibu
>
> 2008/7/16 cibu cj <cibucj at gmail.com>:
> > സെബിൻ, വരമൊഴിയിലെ കൺവേർട്ടറുകൾ സെബിനയച്ച ഫയലിനെ ഒരു പ്രശ്നവുമില്ലാതെ
> > കൈകാര്യം ചെയ്യുന്നുണ്ട്‌. ഞാൻ ചെയ്ത കമാന്റുകളുടെ സ്ക്രീൻഷോട്ട്‌
> > അറ്റാച്ച്‌ ചെയ്യുന്നു.
> >
> > ആദ്യത്തെത്‌ സെബിനയച്ച ഫയലിനെ മംഗ്ലീഷും പിന്നെ യുണീക്കോഡും ആക്കുന്ന
> കമാന്റാണ്‌.
> >
> > രണ്ടാമത്തേത്‌, അങ്ങനെയുണ്ടായ യുണീക്കോഡിനെ തിരിച്ച്‌ മംഗ്ലീഷാക്കി
> > രേവതിയാക്കുന്ന കമാന്റാണ്‌.
> >
> > ml-revathi-ഉം ml-karthikaയും തമ്മിൽ വ്യത്യാസമില്ലാത്തതിനാൽ വരമൊഴിയുടെ
> > അഡീഷണൽ ഫോണ്ട്‌ സപ്പോർട്ട്‌ എനേബിൾ ചെയ്യേണ്ടതില്ല. വരമൊഴി ഇൻസ്റ്റാൾ
> > ചെയ്യുമ്പോൾ കാർത്തിക സപ്പോർട്ട്‌ എന്തായാലും ഉണ്ടാവും.
> >
> > Cibu
> >
> > 2008/7/16 Sebin Jacob <sebinajacob at gmail.com>:
> >> സിബൂ,
> >>
> >> വരമൊഴി കമാന്‍ഡ് കണ്‍സോളില്‍ പ്രവര്‍ത്തിപ്പിച്ചു് നോക്കിയിട്ടും
> >> lamvi_unicode.exe is not recognised as an internal or external command,
> >> operable program or batch file എന്നാണു് വരുന്നതു്.
> >>
> >> സ്ക്രീന്‍ ഷോട്ട് അയയ്ക്കുന്നു. പേജ് മേക്കറില്‍ നിന്നു് എടുത്തതു്.
> >> ഇടതുവശത്തുള്ളതു് ഒറിജിനല്‍ ആസ്കി ടെക്സ്റ്റ്. വലതുവശത്തുള്ളതു് അതേ
> >> ടെക്സ്റ്റിനെ യൂണിക്കോഡാക്കിയ ശേഷം തിരികെ ആസ്കിയിലേക്കു് മാറ്റിയതു്.
> >> ഉകാരമുള്ള ക്യാരക്ടറുകള്‍ കാണുന്നില്ലെന്നു് മാത്രമല്ല,
> അക്ഷരങ്ങള്‍ക്കിടയില്‍
> >> അനാവശ്യ സ്പേസ് വന്നതും ശ്രദ്ധിക്കുക.
> >>
> >> മനു,
> >>
> >> ഉദ്യമത്തിനു് നന്ദി. പ്രതീക്ഷയോടെ ഇരിക്കുന്നു. ആസ്കി ടെക്സ്റ്റ് ഒരു .txt
> >> ഫയല്‍ ആക്കി ഇതിനൊപ്പം അയയ്ക്കുന്നു.
> >>
> >> സ്നേഹത്തോടെ,
> >> സെബിന്‍
> >>
> >> --
> >> ...if I fought with you, if i fell wounded and allowed no one to learn
> of my
> >> suffering, if I never turned my back to the enemy: Give me your
> blessing!
> >> (Nikos Kazantzakis)
> >> >>
> >>
> >> C\n tX-\o¨ s]meo-knsâ Imew
> >>
> >>        s]meokv \mb-bpsS tPmen¡v Hcp ]pXnb `oj-Wn. {LmW-i-àn-bn \mbv¡sf
> >> shÃm-sa¶v sXfn-bn-¨n-cn-¡-bm-Wv, tX\o-¨-IÄ. bp.-F-knse Un^³kv AUzm³kvUv
> >> dntk�¨v et_m-d-«dn 1999  XpS-§nb ]T-\-amWv kvt^mS-I-h-kvXp-�Ä
> >> aW-¯-dnbp-¶-Xn\v tX\o-¨-Isf D]-tbm-Kn-¡m-sa¶v Is­-¯n-b-Xv. tX\p-d-h-bmb
> >> ]qs¼mSn Is­-¯p¶ kq£va-X-tbmsS hmbp-hn Ie-cp¶ t_mw_v \n�½mW
> >> kma-{Kn-I-fp-tS-X-S-¡-apÅ kq£va-K-Ô-�Ä Xncn-¨-dn-bm³ tX\o-¨-Iġm-hpw.
> >>        ]qs¼m-Sn-tbmSv {]Xn-I-cn¡pw t]mse SnF³ Sn-tbmSv {]Xn-I-cn-¡m³
> >> tX\o-¨-Isf ]cn-io-en-¸n¡pIbmWv imkv{X-�À. arK-]-cn-io-e-IÀ Ime-§-fmbn
> >> D]-tbm-Kn-¡p¶ ]mhvtem-hn-b³ I­o-j-\n§mWv tX\o-¨bv¡pw ]Yyw ---þ {]tXyI
> Imcyw
> >> sN¿p-¶-Xn\v Fs´-¦nepw k½m\w \ÂIp¶ coXn. temkv Aem-tamkv \mj-\Â
> >> et_m-d-«-dn-bnse Kth-j-IÀ t_mw_v \n�½mW kma-{Kn-I-fpsS KÔs¯
> >> ](c)-km-c-em-b-\n-bp-ambn Atkm-kn-tbäv sNbvXp.
> >>        s�ÂXn C³skIväv sk³kÀ t{]mPIvSnsâ `mK-ambn tX\o-¨-Isf
> >> sNdpIp-g-ep-I-fn _Ôn¨v \S-¯nb ]T-\-¯n ssU\-ssa-äv, knþ4,
> {Zh-t_mw-_p-IÄ
> >> XpS-§nbh \n�½n-¡m³ D]-tbm-Kn-¡p¶ cmk-]-Zm�°-§-fpsS KÔw {]k-cn-¸n-¡p-Ibpw
> >> sXm«p-]p-dsI {Zh-cq-]-¯n a[pcw \ÂIp-Ibpw sN¿p-t¼mÄ ]g-¨mÀ
> >> kzoI-cn-¡m-s\-¶-Xp-t]mse tX\o-¨-IÄ Ah-cpsS sIm¼p\o-«pw. kvt{Smt]mse
> >> {]h�¯n-¡p¶ Cu sIm¼p-I-fn-eq-sS-bmWv AhÀ \ocv Bl-cn-¡p-¶-Xv.
> ]qs¼m-Sn-bpsS
> >> KÔw hcp-t¼m-sg-¶-t]mse kvt^mS-I-h-kvXp-¡-fpsS KÔw hcp-t¼mgpw Blmcw
> >> e`n-¡p-sa¶ {]Xo-£-bn AhÀ sIm¼p-I-fn-f-¡pw. sIm¼nsâ A\n-b-{´n-X-amb Ne\w
> >> Iyma-d-I-fn-eqsS hyà-ambn \nco-£n-¡mw. Ne-\-¯n s]mSp-¶s\ hcp¶ hyXymkw
> >> Xncn-¨-dn-bm-\p-X-Ip¶ tkm^vävshbdnsâ IqSn klm-b-t¯m-sS-bm-W-Xv.
> >>        ]cn-io-e\w e`n¨ tX\o-¨-Isf ]d-¶p-t]m-Im-\-\p-h-Zn-¡msX
> >> sNdp-Ip-g-ep-I-fn IpSp-¡n-bn-«n-cn-¡p-¶-Xn-\m sNdp bqWn-ämbn
> >> ]e-bn-S-§-fn-te¡v Ffp-¸-¯n sIm­p-t]mImw F¶Xv Chsb FbÀ t]m�«p-I-fnepw
> k_vth
> >> tÌj-\p-I-fnepw bp²-]-cn-X-Øn-Xn-bn hgn-tbmc sN¡v t]mÌp-I-fnepw aäpw
> >> D]-tbm-Kn-¡p-¶-Xn\v kuI-cy-sam-cp-¡p¶p. hfsc sNdnb Af-hn A´-co-£-¯nÂ
> Ie�¶
> >> kvt^mS-I-Im-c-W-amb cmk-h-kvXp-¡sf t]mepw Xncn-¨-dn-bm³ tX\o-¨-Iġv
> Ign-bpw.
> >>        hÀj-�ġv ap¼v Um�¸ ^­v sNbvX t{]mP-IvSnsâ `mK-ambn ]qs¼m-Sn¡v ]Icw
> >> kvt^mS-I-h-kvXp-¡-tfmSv BIÀjWw tXm¶m³  tX\o-¨-Isf ]cn-io-en¸n¨n-cp-¶p.
> >> hnhn-[-bn\w t_mw_p-IÄ {]k-cn-¸n-¡p¶ 2,4-þ-ssU-ss\t{Sm sXmfp-hn³ F¶
> sIan-�Â
> >> sdknUyp ImW-s¸-Sp¶ Øe¯v Iq«-ambn Npän-¯n-cn-bm-\mWv Ahsb ioen-¸n-¨-Xv.
> >> Hu«vtUmdn Ipdª hnkvXrXnbn Xpd-¶p-hn« tX\o-¨-Isf ]S-bm-fn-I-fpsS
> I¬sh-�¯v
> >> ^e-{]-Z-ambn D]-tbm-Kn-¡m-\m-bn. F¶m AXn-hn-kvXr-X-amb CS-§-fn Ahsb
> >> kzX-{´-ambn hnSp-¶-]£w Ne\w ho£n-¡pI £n{]-km-²y-a-söv h¶p. AXns\ XpS�¶v
> >> tX\o-¨-I-fpsS ico-c-¯n hfsc sNdnb {Sm³kn-Ì-dp-IÄ LSn-¸n-¡p-I-bmWv
> Kth-j-IÀ
> >> sNbvX-Xv. AtXmsS Ah kvt^mSI ]Zm�°-§-fpsS Npäpw kwL-\r¯w Nhn-«p-t¼mÄ Xs¶
> >> imkv{X-��¡v AX-dn-bm-sa-¶m-bn. F¶m C§s\ kzX-{´-cmb tX\o-¨-Isf
> >> hnam-\-¯m-h-f-§-fnse kpc£m ]cn-tim-[-\bvt¡m sN¡vt]m-Ìp-I-fntem
> >> D]-tbm-Kn-¡p-¶Xv A§-\§v kzmKXw sN¿-s¸-Snà F¶-Xp-sIm-­p-Xs¶ Ahsb _Ôn-t�­n
> >> h¶p. F¶m bp²-ap-J-§-fn kzX-{´-am-¡nb tX\o-¨-I-sf-bmhpw IqSp-XÂ
> >> ^e-{]-Z-ambn D]-tbm-Kn-¡m³ Ignbp-I.
> >>        sIms¡-bv³, saäm-^o-ä-ao³ XpS-§nb ab-¡p-a-cp-¶p-IÄ aW¯v
> >> I­p-]n-Sn-¡m\pw temkv Aem-tam-knse Kth-j-IÀ tX\o-¨-Isf
> ]cn-io-en-¸-¡p-¶p-­v.
> >>
> >
> >
> >
> > --
> > http://varamozhi.sourceforge.net
> > മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
> >
>
>
>
> --
> http://varamozhi.sourceforge.net
> മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
>
> >
>


-- 
Manu S Madhav
"I love deadlines. I love the whooshing sound they make when they fly by" -
Douglas Adams
http://www.manusmad.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080716/906e283c/attachment-0002.htm>


More information about the discuss mailing list