[smc-discuss] Re: ഫോണ്ട് കണ്‍വേര്‍ട്ടര്‍

MAHESH MANGALAT maheshmangalat at gmail.com
Tue Jul 15 19:30:55 PDT 2008


തല്ക്കാലം അങ്ങനെ ഇരിക്കട്ടെ. വളരെ അപൂര്‍വ്വമായേ വട്ടത്തിലുള്ള ആംഗലം ആര്‍
കിട്ടാറുള്ളൂ. ആണവചില്ല് ഉപയോഗിക്കുന്നവര്‍ വളരെ കുറവാണു് എന്നു്  ഇതില്‍
നിന്നും മനസ്സിലാക്കാം.

പുതിയലിപി സ്വീകരിക്കാത്തതുപോലെ ഇതും സ്വീകരിക്കാതിരിക്കാന്‍ സാധിക്കുമല്ലോ.
അതു തന്നെ ധാരാളം.

മഹേഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080716/42a24cee/attachment-0001.htm>


More information about the discuss mailing list