[smc-discuss] Re: ഫോണ്ട് കണ്‍വേര്‍ട്ടര്‍

കേരളഫാര്മര്/Keralafarmer chandrasekharan.nair at gmail.com
Tue Jul 15 20:00:57 PDT 2008


ഫയര്‍ഫോക്സില്‍ fix-ml 04 ആഡ് ചെയ്താല്‍ ചില്ലൊരു പ്രശ്നമേ അല്ല. പക്ഷെ
ജിമെയിലില്‍ വട്ടത്തിനകത്തെ ആര്‍ തന്നെയാവും ആണവവച്ചില്ലിലൂടെ ലഭിക്കുക. അതല്ല
രേവതിയെപ്പിടിച്ച് യൂണികോടാക്കാന്‍ http://www.aksharangal.com/ ഇതൊന്ന്
നോക്കൂ.

16 July 2008 8:00 AM നു, MAHESH MANGALAT <maheshmangalat at gmail.com> എഴുതി:

> തല്ക്കാലം അങ്ങനെ ഇരിക്കട്ടെ. വളരെ അപൂര്‍വ്വമായേ വട്ടത്തിലുള്ള ആംഗലം ആര്‍
> കിട്ടാറുള്ളൂ. ആണവചില്ല് ഉപയോഗിക്കുന്നവര്‍ വളരെ കുറവാണു് എന്നു്  ഇതില്‍
> നിന്നും മനസ്സിലാക്കാം.
>
> പുതിയലിപി സ്വീകരിക്കാത്തതുപോലെ ഇതും സ്വീകരിക്കാതിരിക്കാന്‍ സാധിക്കുമല്ലോ.
> അതു തന്നെ ധാരാളം.
>
> മഹേഷ്
>
> >
>


-- 
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmer.wordpress.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080716/810b4328/attachment-0001.htm>


More information about the discuss mailing list