[smc-discuss] [Fwd: Re: IRC meeting details]

Ani Peter peter.ani at gmail.com
Mon Jul 14 09:09:03 PDT 2008


Ooo...ps... Sorry I forgot to add Ashik's name in the attendees list.

He was also present and was working in kcmaccess.po (70/72)

Ashik, I am so sorry :-(

Thanks
Ani

-------- Original Message --------
Subject: 	Re: IRC meeting details
Date: 	Mon, 14 Jul 2008 21:26:47 +0530
From: 	Ani Peter <peter.ani at gmail.com>
To: 	gnomeTrans <smc-discuss at googlegroups.com>



Dear All,


Sorry for the delay in sending 12 July IRC meet report.

Minutes of the meeting is given below:

തീയതി: ജൂലൈ 12, 2008

സമയം:  1000 - 1500

സ്ഥലം: എസ്.എം.സി ഐ ആര്‍ സി ചാനല്‍ - #smc-project

പങ്കെടുത്തവര്‍:

1. അനി

2. അനില്‍

3. അനിവര്‍

4. അനൂപ്

5. ചന്ദ്രേട്ടന്‍

6. മനു

7. നിശാന്‍

8. പ്രവീണ്‍

9. രാഗ് സാഗര്‍

10. സന്തോഷ്

11. സ്മിതാ

12. ശ്യാം കൃഷ്ണന്‍

13.ശ്യം

14. ശരത്

15. ശര്‍മിള‌‌


തര്‍ജ്ജമ ചെയ്ത കെഡിഇ ഇഡിയു പാക്കേജു് ഫയലുകള്‍:

* ചന്ദ്രേട്ടന്‍ - kfile_kig.po (11/11), plasma_applet_kalzium.po (10/10)
* ശ്യംകൃഷ്ണന്‍ - kpercentage.po (78)
* ശ്യം - kanagram.po (87)
* അനൂപ് - kig.po (1112)
* മനു - desktop_kdeedu.po (71/71), kgeography.po (1000/6402)
* അനി - kalgebra.po (95/154)


'ചര്‍ച്ച ചെയ്ത മറ്റു് വിഷയങ്ങള്‍:

* കെഡിഇ ഇഡിയു ചില പ്രയോഗങ്ങള്‍ക്കു മലയാള പിന്തുണ നല്‍കുന്നതിനായി ഹാക്കിങ് ചെയ്യേണ്ടതുണ്ടു്, 
അതിനാല്‍ ഹാക്കേര്‍സിനെ ആവശ്യമുണ്ടു്.
* കണക്കില്‍ ഉപയോഗിക്കുന്ന വാക്കുകളും മറ്റു് പല വാചകങ്ങളുടേയും തര്‍ജ്ജമ.


ചര്‍ച്ചയുടെ ചാറ്റ്ലോഗ് കാണുന്നതിനായി  ഇവിടെ ക്ലിക്ക് ചെയ്യുക: 
http://arunprasannan.com/b/smc-20080712.txt

Have edited our smc wiki page accordingly.

Best regards
Ani



-------- Original Message --------
Subject: 	IRC meeting details
Date: 	Sat, 12 Jul 2008 08:44:19 +0530
From: 	Ani Peter <peter.ani at gmail.com>
To: 	gnomeTrans <smc-discuss at googlegroups.com>



Dear All,

Our meet would be starting at 10.00 AM. As our essential packages have 
already reached the target, we will be working on kdeedu package today.
http://l10n.kde.org/stats/gui/trunk-kde4/team/ml/kdeedu/

RULES FOR THE DAY:

1. You can choose any file from 
http://l10n.kde.org/stats/gui/trunk-kde4/team/ml/kdeedu/ , save them 
as.po on your system.
2. Cross check with our wiki to make sure there is no owner for that 
file, and announce it on IRC.
3. Enter the entry in wiki http://fci.wikia.com/wiki/KDE/മലയാളം  under 
the kdeedu section, with your name and name of the file taken.
4. Start translation discussing doubts on IRC.
5. Send completed files to the mailing list. Make sure you edit the wiki 
accordinly, ie, the file you sent for review/commit must be made bold.

Lets make this meet a success!!. See you all at 10.00 AM.

I have a suggestion: Maybe we all can take rest on 13th July, Sunday. So 
if all are OK, lets take an official off for KDE Malayalam Translation 
on sunday.

Please send in your suggestions/comments/doubts.

Thanking you

Best regards
Ani

-------- Original Message --------
Subject: 	[smc-discuss] IRC meeting on saturday 10 AM onwards
Date: 	Fri, 11 Jul 2008 19:19:19 +0530
From: 	ശ്യാം കാരനാട്ട് | shyam karanattu <aeshyamae at gmail.com>
Reply-To: 	smc-discuss at googlegroups.com
To: 	സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് <smc-discuss at googlegroups.com>



നമസ്കാരം,
കെ ഡി ഇ പണി ചൂടു പിടിച്ചപ്പോള്‍ മുതല്‍ ഐ ആര്‍ സി യില്‍ നല്ല തിരക്കാണു്. എല്ലാവരും 
കൂടിയിരുന്നു് പണിയെടുക്കുന്നതെങ്ങിനെയെന്നു് ഐ ആര്‍സി കണ്ടാലറിയാം..
രാജീവും നിഷാന്‍ ജിയും ചേര്‍ന്നുണ്ടാക്കിയ ഐ ആര്‍സി ബോട്ട് മണ്ടുസ് കൂടി വന്നപ്പോള്‍ 
കാര്യങ്ങളൊക്കെ ജോറാണു്... വിക്കിയില്‍ നിന്നു് ഗ്ലോസ്സറി പകര്‍ത്തി അതുമുഴുവന്‍ മണ്ടൂസിനെ 
പഠിപ്പിച്ചിട്ടുണ്ടു് എന്തു സംശയമുണ്ടെങ്കിലും അവനോടു് ചോദിച്ചാല്‍ മതി...
രണ്ടു ദിവസമായി ഐ ആര്‍സിയുടെ തലക്കെട്ടില്‍  മീറ്റിങ്ങിന്റെ കാര്യമുണ്ടായിരുന്നു പക്ഷെ ഇവിടെ 
അറിയിച്ചിട്ടുണ്ടായിരുന്നില്ല..
മീറ്റിങ്ങ് ഓണ്‍ലൈനായതു കാരണം ചായയുണ്ടാവില്ല പകരം ഓരോ ഫയല്‍ തരും ചൂടോടെ പരിഭാഷ 
ചെയ്താസ്വദിയ്ക്കുക....
എല്ലാവരും ഫയല്‍ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ മുഴുവനാകാത്ത ഫയലുകള്‍ ഉണ്ടെങ്കില്‍ 
മറ്റുള്ളവര്‍ക്കു് ഏറ്റെടുക്കാം..
ചെയ്തുകഴിഞ്ഞവ വായിച്ചു നോക്കാം..
മൊത്തം അടിച്ചുപൊളിയ്ക്കാം!
അതിന്റെ കൂടെ കുറച്ചു കാര്യമായിട്ടുള്ള കാര്യങ്ങളുമുണ്ടു്
൧)കീബോര്‍ഡ് കുറുക്കുവഴി - എവിടെ എങ്ങിനെ  (എന്തിനു്?)- ചര്‍ച്ച
തുടങ്ങിയവ...
തുടക്കകാര്‍ക്കു് ഇതൊരു സുവര്‍ണ്ണാവസരമാകും..എല്ലാ പുലികളേയും ഒരുമിച്ചു കാണാം.. സുഖമായി 
പഠിയ്ക്കാം..
എല്ലാവര്‍ക്കും സ്വാഗതം..
അപ്പോ നാളെ നാളെ നാളെയാണാ സുദിനം.. പങ്കെടുക്കുക വിജയിപ്പിയ്ക്കുക!
ഇതൊരു തുടക്കം മാത്രം ജാഗ്രതൈ!


ശ്യാം








--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list