[smc-discuss] Re: files for review - kwin_effects.po,libplasma.po,plasma_applet_clock.po

V. Sasi Kumar sasi.fsf at gmail.com
Thu Jul 10 20:35:15 PDT 2008


On Fri, 2008-07-11 at 00:28 +0530, Harivishnu VN wrote:
> #: presentwindows_config.cpp:55
> #: desktopgrid_config.cpp:56
> msgid "Activate when cursor is at a specific edge or corner of the
> screen:"
> msgstr "കര്‍സര്‍ സ്ക്രീനിന്റെ ഒരു പ്രത്യേക അറ്റത്താകുംബോള്‍
> പ്രാവര്‍ത്തികമാക്കുക:"

അറ്റത്തോ മൂലയ്ക്കോ ആകുമ്പോള്‍ എന്നു വേണ്ടേ?

#: trackmouse_config.cpp:46
msgid "Hold Ctrl+Meta keys to see where the mouse cursor is."
msgstr "Ctrl+Meta കീസ് അമര്‍ത്തി പിടിക്കുക മൗസ് കര്‍സര്‍ എവിടെന്നു
കാണാന്‍"

ഇവിടെയും മറിച്ചെഴുതുന്നതാണ് നല്ലത്:
മൗസ് കര്‍സര്‍ എവിടെയെന്നു കാണാന് Ctrl+Meta കീകള്‍ അമര്‍ത്തി പിടിക്കുക

#: thumbnailaside.cpp:40
#: thumbnailaside_config.cpp:70
msgid "Toggle Thumbnail for Current Window"
msgstr "ഇപ്പോഴുള്ള ജാലകത്തിന് ടോഗിള്‍ ചെയ്യുക"

ഇപ്പോഴുള്ള ജാലകത്തിന്റെ thumbnail ടോഗിള്‍ ചെയ്യുക

#: shadow_config.cpp:52
msgid "X offset:"
msgstr "എക്സ് ഓഫ്സെറ്റ് (മാറ്റം വരുത്തേണ്ട സങ്ഖ്യ)"

"സങ്ഖ്യ" അല്ല, സംഖ്യ :-)

-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list