[smc-discuss] Re: files for review - kwin_effects.po,libplasma.po,plasma_applet_clock.po

Praveen A pravi.a at gmail.com
Fri Jul 11 02:17:07 PDT 2008


11 July 2008 9:05 AM നു, V. Sasi Kumar <sasi.fsf at gmail.com> എഴുതി:
>> msgstr "കര്‍സര്‍ സ്ക്രീനിന്റെ ഒരു പ്രത്യേക അറ്റത്താകുംബോള്‍
>> പ്രാവര്‍ത്തികമാക്കുക:"
>
> അറ്റത്തോ മൂലയ്ക്കോ ആകുമ്പോള്‍ എന്നു വേണ്ടേ?
>

മാറ്റിയിട്ടുണ്ടു്.
> #: trackmouse_config.cpp:46
> msgid "Hold Ctrl+Meta keys to see where the mouse cursor is."
> msgstr "Ctrl+Meta കീസ് അമര്‍ത്തി പിടിക്കുക മൗസ് കര്‍സര്‍ എവിടെന്നു
> കാണാന്‍"
>
> ഇവിടെയും മറിച്ചെഴുതുന്നതാണ് നല്ലത്:
> മൗസ് കര്‍സര്‍ എവിടെയെന്നു കാണാന് Ctrl+Meta കീകള്‍ അമര്‍ത്തി പിടിക്കുക
>
മാറ്റിയിട്ടുണ്ടു്.
> #: thumbnailaside.cpp:40
> #: thumbnailaside_config.cpp:70
> msgid "Toggle Thumbnail for Current Window"
> msgstr "ഇപ്പോഴുള്ള ജാലകത്തിന് ടോഗിള്‍ ചെയ്യുക"
>
> ഇപ്പോഴുള്ള ജാലകത്തിന്റെ thumbnail ടോഗിള്‍ ചെയ്യുക
>
മാറ്റിയിട്ടുണ്ടു്.
> #: shadow_config.cpp:52
> msgid "X offset:"
> msgstr "എക്സ് ഓഫ്സെറ്റ് (മാറ്റം വരുത്തേണ്ട സങ്ഖ്യ)"
>
> "സങ്ഖ്യ" അല്ല, സംഖ്യ :-)

മാറ്റിയിട്ടുണ്ടു്.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list