[smc-discuss] Re: Completed: kthememanager.po

V. Sasi Kumar sasi.fsf at gmail.com
Thu Jul 10 10:07:11 PDT 2008


On Thu, 2008-07-10 at 22:16 +0530, Syam Krishnan wrote:
> > 
> > theme രംഗവിതാനമെന്നു് വേണോ പ്രമേയമെന്നു് വേണോ? ഇതു് വരെ നമ്മള്‍
> > രംഗവിതാനമെന്നാണുപയോഗിച്ചു് വരുന്നതു്.

> I got 'prameyam' from a discussion on IRC. 

ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലാക്കുമ്പോള്‍ ഒരിംഗ്ലീഷ് വാക്കിനുപകരം
എപ്പോഴും ഒരേ മലയാളപദം ഉപയോഗിച്ചാല്‍ അര്‍ത്ഥം പ്യക്തമാകണമെന്നില്ല.
അത്തരമൊരു സന്ദര്‍ഭമാണിത്. കഥയുടെ themeഉം ചിത്രത്തിന്റെ themeഉം
തമ്മിലുള്ള വ്യത്യാസമുണ്ടിവിടെ. കഥയുടെ രംഗസംവിധാനം എന്നു പറയുമ്പോള്‍
കല്ലുകടിക്കുന്നതുപോലെ തോന്നില്ലേ? കഥയുടേത് പ്രമേയവും ഡെസ്ക് ടോപ്പിന്റേത്
രംഗസംവിധാനവും തന്നെ വേണമല്ലോ. എന്നാല്‍ ചിത്രത്തിനും പ്രമേയമുള്ളതുകൊണ്ട്
മിക്കസ്ഥലത്തും പ്രമേയം ഉപചോഗിക്കാനാവും എന്നു തോന്നുന്നു.

-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list