[smc-discuss] Re: Completed: kthememanager.po

Manu S Madhav manusmad at gmail.com
Thu Jul 10 10:12:37 PDT 2008


ഏതു വേണം ശ്യാം ?

2008/7/10 V. Sasi Kumar <sasi.fsf at gmail.com>:

> On Thu, 2008-07-10 at 22:16 +0530, Syam Krishnan wrote:
> > >
> > > theme രംഗവിതാനമെന്നു് വേണോ പ്രമേയമെന്നു് വേണോ? ഇതു് വരെ നമ്മള്‍
> > > രംഗവിതാനമെന്നാണുപയോഗിച്ചു് വരുന്നതു്.
>
> > I got 'prameyam' from a discussion on IRC.
>
> ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലാക്കുമ്പോള്‍ ഒരിംഗ്ലീഷ് വാക്കിനുപകരം
> എപ്പോഴും ഒരേ മലയാളപദം ഉപയോഗിച്ചാല്‍ അര്‍ത്ഥം പ്യക്തമാകണമെന്നില്ല.
> അത്തരമൊരു സന്ദര്‍ഭമാണിത്. കഥയുടെ themeഉം ചിത്രത്തിന്റെ themeഉം
> തമ്മിലുള്ള വ്യത്യാസമുണ്ടിവിടെ. കഥയുടെ രംഗസംവിധാനം എന്നു പറയുമ്പോള്‍
> കല്ലുകടിക്കുന്നതുപോലെ തോന്നില്ലേ? കഥയുടേത് പ്രമേയവും ഡെസ്ക് ടോപ്പിന്റേത്
> രംഗസംവിധാനവും തന്നെ വേണമല്ലോ. എന്നാല്‍ ചിത്രത്തിനും പ്രമേയമുള്ളതുകൊണ്ട്
> മിക്കസ്ഥലത്തും പ്രമേയം ഉപചോഗിക്കാനാവും എന്നു തോന്നുന്നു.
>
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
>
> >
>


-- 
Manu S Madhav
"I love deadlines. I love the whooshing sound they make when they fly by" -
Douglas Adams
http://www.manusmad.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080710/4fa85ff7/attachment-0001.htm>


More information about the discuss mailing list