[smc-discuss] Re: Files for review - kcminfo, kcmlaunch

V. Sasi Kumar sasi.fsf at gmail.com
Thu Jul 10 04:07:42 PDT 2008


#: info.cpp:53
msgid "This list displays system information on the selected category."
msgstr "ഈ പട്ടിക തിരഞ്ഞെടുത്ത വിഭാഗങ്ങളെ കുറിച്ച് വിവരങ്ങള്‍
കാണിക്കുന്നു"

തിരിച്ചെഴുതുന്നതാണ് നല്ലത് എന്നു തോന്നുന്നു.
തിരഞ്ഞെടുത്ത വിഭാഗങ്ങളെ കുറിച്ച് വിവരങ്ങള് ഈ പട്ടിക കാണിക്കുനു എന്ന്

#: info.cpp:100
msgid "All the information modules return information about a certain
aspect of your computer hardware or your operating system."
msgstr "എല്ലാ വിവര മോഡ്യൂളുകളും നിങ്ങളുടെ കമ്പ്യൂട്ടറുടെ ഹാര്‍ഡ്വെയറിനെ
കുറിച്ചോ പ്രവര്‍ത്തകസംവിധാനത്തേ കുറിച്ചോ വിവരങ്ങള്‍ തിരികെ അയയ്ക്കുന്നു"

 തിരികെ അയയ്ക്കുന്നു എന്നു വേണോ? നല്‍കുന്നു എന്നു പോരേ?

#: main.cpp:69
msgid "SCSI"
msgstr "എസ്-സി-എസ്-ഐ"

സ്ക്കസി എന്നായാലോ?

Best
-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list