[smc-discuss] Re: Files for review - kcminfo, kcmlaunch

Manu S Madhav manusmad at gmail.com
Thu Jul 10 05:23:16 PDT 2008


 സ്ക്കസി is commonly used pronunciation.. അതു നന്നായിരിക്കും

2008/7/10 V. Sasi Kumar <sasi.fsf at gmail.com>:

> #: info.cpp:53
> msgid "This list displays system information on the selected category."
> msgstr "ഈ പട്ടിക തിരഞ്ഞെടുത്ത വിഭാഗങ്ങളെ കുറിച്ച് വിവരങ്ങള്‍
> കാണിക്കുന്നു"
>
> തിരിച്ചെഴുതുന്നതാണ് നല്ലത് എന്നു തോന്നുന്നു.
> തിരഞ്ഞെടുത്ത വിഭാഗങ്ങളെ കുറിച്ച് വിവരങ്ങള് ഈ പട്ടിക കാണിക്കുനു എന്ന്
>
> #: info.cpp:100
> msgid "All the information modules return information about a certain
> aspect of your computer hardware or your operating system."
> msgstr "എല്ലാ വിവര മോഡ്യൂളുകളും നിങ്ങളുടെ കമ്പ്യൂട്ടറുടെ ഹാര്‍ഡ്വെയറിനെ
> കുറിച്ചോ പ്രവര്‍ത്തകസംവിധാനത്തേ കുറിച്ചോ വിവരങ്ങള്‍ തിരികെ അയയ്ക്കുന്നു"
>
>  തിരികെ അയയ്ക്കുന്നു എന്നു വേണോ? നല്‍കുന്നു എന്നു പോരേ?
>
> #: main.cpp:69
> msgid "SCSI"
> msgstr "എസ്-സി-എസ്-ഐ"
>
> സ്ക്കസി എന്നായാലോ?
>
> Best
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
>
> >
>


-- 
Manu S Madhav
"I love deadlines. I love the whooshing sound they make when they fly by" -
Douglas Adams
http://www.manusmad.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080710/95d8b4e9/attachment-0001.htm>


More information about the discuss mailing list