[smc-discuss] Re: Current Status of KDE Malayalam

Santhosh Thottingal santhosh00 at gmail.com
Thu Jul 10 02:17:07 PDT 2008



On Jul 10, 1:17 pm, Ani Peter <peter.... at gmail.com> wrote:
> Dear All,
>
> The following is the current status of KDE Malayalam Translation:
>
> kdebase -> 53.788% (TARGET: 75%)
> kdelibs -> 75.98% (TARGET: 90%)
>
> kdelibs package requires kdelibs4.po to be 90% and Manu is working on it
> currently (492 strings remaining)
> kdebase package has remaining following files and another major file
> desktop_kdebase, currently Santhosh working on it.
>
> Yesterday got confirmation from KDE team that by 13 July essential
> packages (kdebase+kdelibs) must be done , then only our language will
> get included in KDE 4.1.0. We will try our maximum to get in from KDE 4.1.0.

we have Friday, Saturday and Sunday - 3 days left for achieving this.
We want more hands now. I am sure that we can achieve this.
To get the percentage up, we need to concentrate on files with more
strings.
SMC യോ അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ ഏതെങ്കിലും സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയോ ചരിത്രത്തില്‍ ഇന്നു വരെ കാണാത്ത
വേഗത്തിലാണു് നമ്മള്‍ ഇത്രയും ചെയ്തു തീര്‍ത്തതു്. ഇത്രയും അംഗങ്ങള്‍
പങ്കെടുത്തു നടക്കുന്ന ഒരു പ്രാദേശികവത്കരണം അപൂര്‍വ്വമാണു്.
നമ്മുടെ മെയിലിങ്ങ് ലിസ്റ്റിന്റെ ഈ മാസത്തെ ഒരു ദിവസത്തെ ശരാശരി
മെയിലുകളുടെ എണ്ണം 27 ആണു്!. ഈ മാസം 10 ദിവസത്തിനുള്ളില്‍ 268
മെയിലുകള്‍!!. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മൊത്തം മെയിലുകളുടെ എണ്ണം 268
ആയിരുന്നു.

SMC യുടെ നേട്ടങ്ങളില്‍ നാഴികക്കല്ലാകാന്‍ പോകുന്ന ഈ സംരംഭത്തിലേയ്ക്കു്
ഇനിയും ചങ്ങാതിമാരെ ക്ഷണിക്കുന്നു.
തര്‍ജ്ജമകളില്‍ സംശയമുള്ളവര്‍ പെട്ടെന്നു സംശയം തീര്‍ക്കണമെങ്കില്‍ #smc-
project ലേക്കു വരണമെന്നഭ്യര്‍ത്ഥിക്കുന്നു.
തര്‍ജ്ജമകളില്‍ സഹായിക്കാന്‍ രാജീവിന്റെ "മണ്ടൂസ്" IRC Bot(മലയാളിയാണു്)
ഇന്നുമുതല്‍ അവിടെയുണ്ട്. :) . ഗ്നോം ഗ്ലോസറി അവന്‍ പഠിച്ചു കഴിഞ്ഞു.

-santhosh
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list