[smc-discuss] Re: kcmkonqhtml.po

V. Sasi Kumar sasi.fsf at gmail.com
Wed Jul 9 21:24:34 PDT 2008


On Wed, 2008-07-09 at 21:31 +0530, Ani Peter wrote:
> എത്ര ശ്രമിച്ചിട്ടും ഇതില്‍ കൂടുതല്‍ പറ്റുന്നില്ല... ആയിടത്തോളം അയയ്ക്കുന്നു....
> ബാക്കി 97/254 strings :-(

#: appearance.cpp:56 appearance.cpp:74
msgid "This is the relative font size Konqueror uses to display web
sites."
msgstr "സാധാരണ കോണ്‍ക്വറര്‍ ഉപയോഗിക്കുന്ന അക്ഷരസഞ്ചയത്തിന്റെ
വലിപ്പമിതാണു്."

അക്ഷരസഞ്ചയത്തിന്റെ വലിപ്പമോ അക്ഷരവലിപ്പമോ?
വെബ്സൈറ്റുക്ള്‍ പ്രദര്‍ശിപ്പിക്കാന്‍ കോണ്‍ക്വറര്‍ സാധാരണ ഉപയോഗിക്കുന്ന
അക്ഷരവലിപ്പമാണിത് എന്നായാലോ?

msgid "M&inimum font size:"
msgstr "അക്ഷരസഞ്ചയത്തിന്റെ ഏറ്റവും &ചെറിയ വലിപ്പം:"
ഏറ്റവും ചെറിയ അക്ഷരവലിപ്പം എന്നല്ലേ ശരി?

Best
-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list