[smc-discuss] Re: kcmkonqhtml.po

Ani Peter peter.ani at gmail.com
Thu Jul 10 02:24:49 PDT 2008


V. Sasi Kumar wrote:
> On Wed, 2008-07-09 at 21:31 +0530, Ani Peter wrote:
>   
>> എത്ര ശ്രമിച്ചിട്ടും ഇതില്‍ കൂടുതല്‍ പറ്റുന്നില്ല... ആയിടത്തോളം അയയ്ക്കുന്നു....
>> ബാക്കി 97/254 strings :-(
>>     
>
> #: appearance.cpp:56 appearance.cpp:74
> msgid "This is the relative font size Konqueror uses to display web
> sites."
> msgstr "സാധാരണ കോണ്‍ക്വറര്‍ ഉപയോഗിക്കുന്ന അക്ഷരസഞ്ചയത്തിന്റെ
> വലിപ്പമിതാണു്."
>
> അക്ഷരസഞ്ചയത്തിന്റെ വലിപ്പമോ അക്ഷരവലിപ്പമോ?
> വെബ്സൈറ്റുക്ള്‍ പ്രദര്‍ശിപ്പിക്കാന്‍ കോണ്‍ക്വറര്‍ സാധാരണ ഉപയോഗിക്കുന്ന
> അക്ഷരവലിപ്പമാണിത് എന്നായാലോ?
>
> msgid "M&inimum font size:"
> msgstr "അക്ഷരസഞ്ചയത്തിന്റെ ഏറ്റവും &ചെറിയ വലിപ്പം:"
> ഏറ്റവും ചെറിയ അക്ഷരവലിപ്പം എന്നല്ലേ ശരി?
>
> Best
>   
Noted. Will make changes and commit again.

Thanks
Ani

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list