[smc-discuss] Re: Fwd: KDE localization

Manilal K M libregeek at gmail.com
Wed Jul 9 01:24:36 PDT 2008

2008/7/9 Sarath Lakshman <sarathlakshman at gmail.com>:

> ---------- Forwarded message ----------
> From: Sarath Lakshman <sarathlakshman at gmail.com>
> Date: Wed, Jul 9, 2008 at 8:48 AM
> Subject: KDE localization
> To: santhosh00 at gmail.com

> Hi,

> I have attached the translated file.
> I couldn't translate certain sentences with exact equivalence. So I tried to
> put some of similar meaning.

> Regards,
> Sarath.
> http://sarathlakshman.info

Rename the file to joystick.po.

some suggestions:
#: caldialog.cpp:98
#, kde-format
msgid "<qt>Calibration is about to check the value range your device
delivers.

Please move axis %1 %2 on your device to
the minimum position.

Press any button on the device
or click on the 'Next' button to continue with the next step.</qt>"
msgstr "<qt>താങ്കളുടെ ഉപകരണത്തിന്റെ മൂല്യപരിധി ക്രമീകരണത്തിനുവേണ്ടി
പരിശോധിക്കുന്നതായിരിക്കും

ദയവായി താങ്കളുടെ ഉപകരണത്തിന്റെ
അച്ചുതണ്ട് %1 %2 പരമാവതി കുറവ്   ചലിപ്പിക്കുക.

അടുത്ത ഘട്ടത്തിലേക്കു പോകാനായി ഏതെങ്കിലും ബട്ടണ്‍ അമര്‍ത്തുകയോ
അല്ലെങ്കില്‍ 'അടുത്തത് ' എന്ന ബട്ടണ്‍ അമര്‍ത്തുകയോ ചെയ്യുകയോ ചെയ്യുക.
</qt>"
പരമാവതി => പരമാവധി
അടുത്ത ഘട്ടത്തിലേക്കു പോകാനായി ഏതെങ്കിലും ബട്ടണ്‍ അമര്‍ത്തുകയോ
അല്ലെങ്കില്‍ 'അടുത്തത് ' എന്ന ബട്ടണ്‍ അമര്‍ത്തുകയോ ചെയ്യുകയോ ചെയ്യുക.
=> അടുത്ത ഘട്ടത്തിലേക്കു പോകാനായി ഏതെങ്കിലും ബട്ടണോ അല്ലെങ്കില്‍
'അടുത്തത് ' എന്ന ബട്ടണോ അമര്‍ത്തുക.

#: caldialog.cpp:155
#: joywidget.cpp:380
#: joywidget.cpp:415
msgid "Communication Error"
msgstr "വാര്‍ത്താവിനിമയത്തകരാറ് "
"വിനിമയ തകരാറ് "എന്നു പോരെ ?

#: caldialog.cpp:159
msgid "You have successfully calibrated your device"
msgstr "താങ്കള്‍ വിജയകരമായി ഉപകരണ ക്രമീകരണം പൂര്‍ത്തീയാക്കി "

#: joydevice.cpp:126
#, kde-format
msgid "internal error - code %1 unknown"
msgstr "ആന്ദരിക തകരാറ് %1 അറിയില്ല"
"ആന്തരിക തകരാറ്"

#: joystick.cpp:80
msgid "KDE Joystick Control Module"
msgstr "കെ.ഡി.ഇ ജോയിസ്റ്റിക്ക് നിയന്ദ്രണ വിഭാഗം"
"നിയന്ത്രണ"

#: joywidget.cpp:128
msgid "Buttons:"
msgstr "ബട്ടനുകള്‍:"
ബട്ടണുകള്‍

#: joywidget.cpp:229
msgid "No joystick device automatically found on this computer.
Checks were done in /dev/js[0-4] and /dev/input/js[0-4]
If you
know that there is one attached, please enter the correct device
file."
msgstr "ഈ കംപ്യൂട്ടറില്‍ ജോയിസ്റ്റിക്ക് ഉപകരണം കണ്ടെത്താന്‍
സാദിച്ചില്ല.
/dev/js[0-4] ലും, /dev/input/js[0-4] ലും പരിശോധന
നടത്തി.
താങ്ക ഉപകര ണ്"
സാദിച്ചില്ല. => സാധിച്ചില്ല
താങ്കള്‍ക്ക് ശരിയായ ഉപകരണഫയല്‍ അറിയാമെങ്കില്‍ അതു കൊടുക്കുക

#: rc.cpp:1
msgctxt "NAME OF TRANSLATORS"
msgid "Your names"
msgstr "നിങ്ങളുടെ പേരുകള്‍"

#: rc.cpp:2
msgctxt "EMAIL OF TRANSLATORS"
msgid "Your emails"
msgstr "നിങ്ങളുടെ ഇ - മെയിലുകള്‍"

ഇതു രണ്ടും തര്‍ജ്ജമ ചെയ്യാന്‍ ഉള്ളതല്ല. ഇവിടെ നിങ്ങളുടെ പേരും ഇമെയിലും
കൊടുക്കുക. ഇതു നോക്കൂ :
http://websvn.kde.org/trunk/l10n-kde4/ml/messages/kdebase/konsole.po?revision=828549&view=markup

Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc

More information about the discuss mailing list