Re: കൊച്ചു റിവ്യൂ

Santhosh Thottingal santhosh00 at gmail.com
Tue Jul 8 20:35:32 PDT 2008



On Jul 8, 10:03 pm, "Praveen A" <prav... at gmail.com> wrote:
> 8 July 2008 1:56 AM നു, Manu S Madhav <manus... at gmail.com> എഴുതി:
>
> > Attached kcmcioslaveinfo for review...
>
> തിരഞ്ഞെടുക്കുക എന്നല്ല തെരഞ്ഞെടുക്കുക എന്നതാണു് ശരി.
> panel - പാളി
> directory - തട്ടു്
> folder - അറ
ശ്ശെടാ, ഇതിങ്ങനെ മാറ്റാതെ... നമ്മള്‍ കൂട കൂട എന്നല്ലേ ഗ്നോമില്‍
പലസ്ഥലത്തും ഉപയോഗിച്ചതു്


More information about the discuss mailing list