Re: കൊച്ചു റിവ്യൂ

Praveen A pravi.a at gmail.com
Tue Jul 8 22:54:39 PDT 2008


9 July 2008 9:05 AM നു, Santhosh Thottingal <santhosh00 at gmail.com> എഴുതി:
>> തിരഞ്ഞെടുക്കുക എന്നല്ല തെരഞ്ഞെടുക്കുക എന്നതാണു് ശരി.
>> panel - പാളി
>> directory - തട്ടു്
>> folder - അറ
> ശ്ശെടാ, ഇതിങ്ങനെ മാറ്റാതെ... നമ്മള്‍ കൂട കൂട എന്നല്ലേ ഗ്നോമില്‍
> പലസ്ഥലത്തും ഉപയോഗിച്ചതു്

കൂട എന്നതു് നേരത്തെ ഗ്നോം പരിഭാഷപ്പെടുത്തിയവര്‍ സ്വീകരിച്ചതാണു്.
നമ്മുടെ ചര്‍ച്ചയിലുരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളാണു് അറ, തട്ടു് എന്നതു്.
അലമാരയുമായി ബന്ധപ്പെടുത്താവുന്നതു് മനസ്സിലാക്കുന്നതെളുപ്പമാക്കും.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list