[smc-discuss] Re: മലയാളം നാലു് സ്ഥാനങ്ങള്‍ കയറി 71 മത്തെ സ്ഥാനത്തെത്തി

Hari Vishnu harivishnu at gmail.com
Mon Jul 7 12:45:12 PDT 2008


thats simply great! but i thot it was around 30% or so?

anyways with this momentum we can surely come up much higher im sure..
once i get used to the problems ill surely take more files

On Jul 7, 7:06 pm, "Praveen A" <prav... at gmail.com> wrote:
> പ്രിയപ്പെട്ടവരെ,
>
> കഴിഞ്ഞ അഞ്ചു് ദിവസം കൊണ്ടു് നമ്മള്‍ തെലുങ്കിനേയും ബംഗാളിയേയും
> കന്നടയേയും വെട്ടിച്ചു് കൊണ്ടു് നാലു് സ്ഥാനങ്ങള്‍ മുകളിലേയ്ക്കു്
> കയറിയിരിയ്ക്കുന്നു.http://l10n.kde.org/stats/gui/trunk-kde4/toplist/
>
> ആവേശത്തോടെ ഇതില്‍ പങ്കു് ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി. ഈ ആവേശം ഇനിയും
> കാണുമെന്ന പ്രതീക്ഷയോടെ.
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!http://fci.wikia.com/wiki/Anti-DRM-Campaign
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list