മലയാളം നാലു് സ്ഥാനങ്ങള്‍ കയറി 71 മത്തെ സ്ഥാനത്തെത്തി

Praveen A pravi.a at gmail.com
Mon Jul 7 07:06:11 PDT 2008


പ്രിയപ്പെട്ടവരെ,

കഴിഞ്ഞ അഞ്ചു് ദിവസം കൊണ്ടു് നമ്മള്‍ തെലുങ്കിനേയും ബംഗാളിയേയും
കന്നടയേയും വെട്ടിച്ചു് കൊണ്ടു് നാലു് സ്ഥാനങ്ങള്‍ മുകളിലേയ്ക്കു്
കയറിയിരിയ്ക്കുന്നു.
http://l10n.kde.org/stats/gui/trunk-kde4/toplist/

ആവേശത്തോടെ ഇതില്‍ പങ്കു് ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി. ഈ ആവേശം ഇനിയും
കാണുമെന്ന പ്രതീക്ഷയോടെ.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list