[smc-discuss] മടിയന്‍ പട്ടിയുടെ പുറത്തുടി ബ്രൌണ്‍ നിറത്തിലുള്ള കുറുക്കന്‍ വേഗത്തില്‍ ചാടി.....!!!!

Ani Peter peter.ani at gmail.com
Mon Jul 7 04:46:31 PDT 2008


"The quick brown fox jumps over the lazy dog" - ഇതു് എങ്ങനെ തര്‍ജ്ജമ ചെ.യ്യാം??

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി അയയ്ക്കേണ്ട വിലാസം : 
smc-discuss at googlegroups.com ;-)

അനി


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list