[smc-discuss] Re: മടിയന്‍ പട്ടിയുടെ പുറത്തുടി ബ്രൌണ്‍ നിറത്തിലുള്ള കുറുക്കന്‍ വേഗത്തില്‍ ചാടി.....!!!!

Sebin Jacob sebinajacob at gmail.com
Mon Jul 7 04:57:17 PDT 2008


അനി പീറ്റര്‍,

ഇംഗ്ലീഷ് വര്‍ണ്ണമാലയിലെ എല്ലാ അക്ഷരങ്ങളും അടങ്ങിയ ഒരു വാചകമെന്ന നിലയിലാണ്
ഫോണ്ടിന്റെ സ്വഭാവം അറിയാനായി ഇതു നല്‍കിയിരിക്കുന്നത്. അതിനെ തര്‍ജ്ജമ
ചെയ്യേണ്ട ആവശ്യമെന്താണു് ? മലയാളത്തിലെ അക്ഷരങ്ങളെല്ലാം നിരത്തുന്ന ഇതേപോലത്തെ
ഒരു വാചകം സൃഷ്ടിക്കാമോന്നു് നോക്കൂ.

- സെബിന്‍

2008/7/7 Ani Peter <peter.ani at gmail.com>:

> "The quick brown fox jumps over the lazy dog" - ഇതു് എങ്ങനെ തര്‍ജ്ജമ
> ചെ.യ്യാം??
>
> അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി അയയ്ക്കേണ്ട വിലാസം :
> smc-discuss at googlegroups.com ;-)
>
> അനി
>
>
> >
>


-- 
...if I fought with you, if i fell wounded and allowed no one to learn of my
suffering, if I never turned my back to the enemy: Give me your blessing!
(Nikos Kazantzakis)

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080707/b0ad8a82/attachment-0001.htm>


More information about the discuss mailing list