[smc-discuss] Re: [KDE] KDE Translation review

Santhosh Thottingal santhosh00 at gmail.com
Sat Jul 5 23:10:30 PDT 2008


On 7/5/08, Anoop <anoop.ind at gmail.com> wrote:
> kdepasswd.po എന്ന ഫയല് അയക്കുന്നു . ആരെങ്കിലും റിവ്യൂ ചെയ്യുക. ഇതിലെ വലിയ
> വാചകങ്ങളും സംശയം ഉള്ള മറ്റു ചില വാചകങ്ങളും മാറ്റിയിട്ടില്ല. അതുപോലെ password
> എന്നതിനു് മലയാളമായി പാസ്‌വേഡ് എന്നാണു് ഉപയോഗിച്ചിട്ടുള്ളത്.
> അനൂപ്
അനൂപന്‍,
അനൂപന്‍ ഇപ്പോള്‍ ഒരു KDE Contributor ആണു്!
തിരുത്തിയ ഫയല്‍ അറ്റാച്ച് ചെയ്യുന്നു. അടുത്തതു പോരട്ടെ. :)

-santhosh thottingal

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: kdepasswd.po
Type: application/octet-stream
Size: 5659 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080706/f0afd9a8/kdepasswd.po>


More information about the discuss mailing list