[smc-discuss] Re: [KDE] KDE Translation review

Anoop anoop.ind at gmail.com
Sat Jul 5 09:37:08 PDT 2008


kdepasswd.po എന്ന ഫയല് അയക്കുന്നു . ആരെങ്കിലും റിവ്യൂ ചെയ്യുക. ഇതിലെ വലിയ
വാചകങ്ങളും സംശയം ഉള്ള മറ്റു ചില വാചകങ്ങളും മാറ്റിയിട്ടില്ല. അതുപോലെ password
എന്നതിനു് മലയാളമായി പാസ്‌വേഡ് എന്നാണു് ഉപയോഗിച്ചിട്ടുള്ളത്.
അനൂപ്

2008/7/5 Anoop <anoop.ind at gmail.com>:

> സന്തോഷ്, എല്ലാം അടിപൊളി. സ്വനലേഖ അനായാസം ഇന്സ്റ്റാള് ചെയ്തു. ഇപ്പോള്
> ഉബുണ്ടുവില് സ്വനലേഖ വെച്ചാണെഴുതുന്നത്. kdepassword.po എന്ന ഫയല്
> ഞാനെടുത്തിട്ടുണ്ട്. 1 മണിക്കൂറിനുള്ളില് പ്രിവ്യൂ ചെയ്യാനായി അയക്കാം.
>
> 2008/7/5 Santhosh Thottingal <santhosh00 at gmail.com>:
>
> On 7/5/08, Anoop <anoop.ind at gmail.com> wrote:
>> > നന്ദി അനി,
>> >  ഞാന്‍ താങ്കള്‍ പറഞ്ഞതു പോലെ ഒക്കെ ചെയ്തു.എല്ലാം ഒ.കെ. പക്ഷേ ഇപ്പോള്‍
>> ഒരു
>> > പ്രശ്നം എനിക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ ഒരു എഡിറ്ററിലും പറ്റുന്നില്ല.
>> ഞാന്‍
>> > ഇപ്പോള്‍ വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത്.(കാര്യം കാണാന്‍ കഴുതക്കാലും
>> > പിടിക്കാമല്ലോ? :) ) വിന്‍ഡോസില്‍ മലയാളം എഡിറ്റ് ചെയ്യാന്‍ പറ്റിയ
>> > എഡിറ്ററുകള്‍ വല്ലതുമുണ്ടൊ? ഞാന്‍ EditPlus,Notepad++,Textpad ഇവ മൂന്നും
>> > പരീക്ഷിച്ചു നോക്കി.(ഇവിടെ മലയാളം എഴുതുന്നത് മൊഴി കീമാപ്പ്
>> ഉപയോഗിച്ചാണ്).ഒരു
>> > വഴിയും  ഇല്ലെങ്കില്‍ (പതിനെട്ടാമത്തെ അടവായി) ഉബുണ്ടുവില്‍ മലയാളം ടൈപ്പ്
>> > ചെയ്യാന്‍ ഉള്ള വഴികള്‍  പറഞ്ഞു തന്നാലും മതി. :) വേഗം വേണം. എനിക്ക് ഇന്ന്
>> > തന്നെ ഒരു ഫയല്‍ തര്‍ജ്ജമ ചെയ്ത് അയക്കാനുള്ളതാ
>> > അനൂപ്
>> കൊള്ളാം അനൂപ് :)
>> കഴിവതും ഗ്നു/ലിനക്സില്‍ തന്നെ തര്‍ജ്ജമ ചെയ്യുക.
>> പെട്ടെന്നു സംഗതികള്‍ സെറ്റ് ചെയ്യാന്‍ ദാ ഇവിടെ പറഞ്ഞിരിക്കുന്നതു പോലെ
>> ചെയ്യുക.
>> http://fci.wikia.com/wiki/SMC/Swanalekha
>> ആ പേജില്‍ ഉബുണ്ടുവിനു മാത്രമായുള്ള ഇന്‍സ്റ്റാളേഷനുള്ള വിശദാംശങ്ങളൂള്ള
>> ലിങ്കുണ്ടു്.
>> എന്തു സംശയം ഉണ്ടെങ്കിലും പെട്ടെന്നൊരു മെയിലയച്ചാല്‍ മതി.
>>
>> -സന്തോഷ് തോട്ടിങ്ങല്‍
>>
>> >>
>>
>
>
> --
> With Regards,
>
> Anoop
> anoop.ind at gmail.com
>



-- 
With Regards,
Anoop
anoop.ind at gmail.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080705/2719b61b/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: kdepasswd.po
Type: application/octet-stream
Size: 4463 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080705/2719b61b/kdepasswd.po>


More information about the discuss mailing list