പരിഭാഷകളില്‍ പൊതുവെ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍

Praveen A pravi.a at gmail.com
Sat Jul 5 10:44:57 PDT 2008


തലക്കെട്ടിലെ ഭാഗങ്ങള്‍ ശരിയായി പൂരിപ്പിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക
# Copyright (C) 2008 This_file_is_part_of_KDE
# This file is distributed under the same license as the kdebase package.

"Language-Team:  Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|"
"കമ്പ്യൂട്ടിങ്ങ് <smcdiscuss at googlegroups.com>\n"
'<' എവിടെയാണിടുന്നതെന്നു് കൂടി ശ്രദ്ധിയ്ക്കുക

"Plural-Forms: nplurals=2; plural=(n!=1);\n"

തിരച്ചിലല്ല തെരച്ചിലാണു്
default സഹജമായ
msgid "Preview"
msgstr "കണ്ടുനോക്കുക"
സിസ്റ്റമിലുള്ള സിസ്റ്റത്തിലുള്ള
പ്രവര്‍ത്തി പ്രവൃത്തി

നേരത്തെ ചെയ്ത പരിഭാഷകളെല്ലാം ഒരൊറ്റ ഫയലിലായി
http://l10n.kde.org/po_overview/ml.messages
ബ്രൌസറില്‍ തുറന്നു് യൂണികോഡിലേയ്ക്കു് മാറ്റി എല്ലാ തെരഞ്ഞെടുത്തു്
ടെക്സ്റ്റ് എഴുത്തിടത്തിലേയ്ക്കു് പകര്‍ത്തേണ്ടി വന്നു.

poedit ല്‍ ട്രാന്‍സ്ലേഷന്‍ മെമ്മറി സജ്ജീകരിയ്ക്കുമ്പോള്‍ ഈ ഫയലും
തെരഞ്ഞെടുത്താല്‍ കുറയെക്കെ താനെ പരിഭാഷ ചെയ്തു് തരും
msgmerge എന്ന ആജ്ഞയും ഉപയോഗിയ്ക്കാം
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list