[smc-discuss] Re: പരിഭാഷകളില്‍ പൊതുവെ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍

Arun.K.R code333 at gmail.com
Sun Jul 6 00:16:48 PDT 2008




> "Plural-Forms: nplurals=2; plural=(n!=1);\n"
ഇതെനിക്കിതുവരെ പിടികിട്ടിയിട്ടില്ല. ഇതെന്താ സംഭവം.


> poedit ല്‍ ട്രാന്‍സ്ലേഷന്‍ മെമ്മറി സജ്ജീകരിയ്ക്കുമ്പോള്‍ ഈ ഫയലും
> തെരഞ്ഞെടുത്താല്‍ കുറയെക്കെ താനെ പരിഭാഷ ചെയ്തു് തരും
> msgmerge എന്ന ആജ്ഞയും ഉപയോഗിയ്ക്കാം
ഇതു രണ്ടും ഒന്നു വിശദീകരിച്ചാല് നന്നായിരുന്നു.
ട്രാന്‍സ്ലേഷന്‍ മെമ്മറി സജ്ജീകരിയ്ക്കുമ്പോള്‍ ഇതു പാത്ത് ടു ഡിബി എന്ന
സ്ഥലത്താണോ കൊടുക്കേണ്ടത്  അതോ generate Database dialogഇല് ആണോ?

> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!http://fci.wikia.com/wiki/Anti-DRM-Campaign
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list