[smc-discuss] Re: [KDE] KDE Translation review

Santhosh Thottingal santhosh00 at gmail.com
Sat Jul 5 08:32:25 PDT 2008


അനൂപ്,
നമ്മുടെ വിക്കിയിലെ http://fci.wikia.com/wiki/SMC യിലെ പ്രാദേശികവത്കരണ
നടപടിക്രമങ്ങള്‍,
ഈ സംരംഭത്തെ എങ്ങനെ സഹായിക്കാം. KDE മലയാളം എന്നീ കണ്ണികളില്‍ ധാരാളം
വിശദാംശങ്ങള്‍ ഉണ്ടു്. അതും പരിശോധിക്കുക. മലയാളം വൃത്തിയായി ടൈപ്പ്
ചെയ്യാന്‍ അറിയുമെന്നു വിചാരിക്കുന്നു.

KDE അതിവേഗ പ്രാദേശികവത്കരണത്തില്‍(അതെ!, ഇപ്പൊ അത്രയും സ്പീഡിലാണു്
സംഗതികള്‍ നടക്കുന്നതു്. പരീക്ഷയുടെ തലേ ദിവസം നമ്മള്‍ പഠിക്കുന്നപോലെ :)
) പങ്കെടുത്ത് KDE Contributors ആവാന്‍ താല്‍പര്യമുള്ളവര്‍ എത്രയും
പെട്ടെന്നു മുന്നോട്ടു വരണമെന്നഭ്യര്‍ത്ഥിക്കുന്നു. ഇനി ഏതാനും
ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ....

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list