[smc-discuss] Re: [KDE] KDE Translation review

ashik salahudeen aashiks at gmail.com
Sat Jul 5 08:37:25 PDT 2008


വിന്‍ഡോസില്‍ അല്ലെങ്കില്‍ ഗ്നു ലിനക്സില്‍ മലയാളം എഴുതാന്‍ ഫയര്‍ഫോക്സ്  3
മാത്രം മതി

http://swanalekha.googlepages.com/swanalekha.html

സന്ദര്‍ശിക്കുക



2008/7/5 Santhosh Thottingal <santhosh00 at gmail.com>:

> അനൂപ്,
> നമ്മുടെ വിക്കിയിലെ http://fci.wikia.com/wiki/SMC യിലെ പ്രാദേശികവത്കരണ
> നടപടിക്രമങ്ങള്‍,
> ഈ സംരംഭത്തെ എങ്ങനെ സഹായിക്കാം. KDE മലയാളം എന്നീ കണ്ണികളില്‍ ധാരാളം
> വിശദാംശങ്ങള്‍ ഉണ്ടു്. അതും പരിശോധിക്കുക. മലയാളം വൃത്തിയായി ടൈപ്പ്
> ചെയ്യാന്‍ അറിയുമെന്നു വിചാരിക്കുന്നു.
>
> KDE അതിവേഗ പ്രാദേശികവത്കരണത്തില്‍(അതെ!, ഇപ്പൊ അത്രയും സ്പീഡിലാണു്
> സംഗതികള്‍ നടക്കുന്നതു്. പരീക്ഷയുടെ തലേ ദിവസം നമ്മള്‍ പഠിക്കുന്നപോലെ :)
> ) പങ്കെടുത്ത് KDE Contributors ആവാന്‍ താല്‍പര്യമുള്ളവര്‍ എത്രയും
> പെട്ടെന്നു മുന്നോട്ടു വരണമെന്നഭ്യര്‍ത്ഥിക്കുന്നു. ഇനി ഏതാനും
> ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ....
>
> -സന്തോഷ് തോട്ടിങ്ങല്‍
>
> >
>


-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
വെബ് താള്:http://smc.org.in/
ഗൂഗിള് കൂട്ടം‍:http://groups.google.com/group/smc-discuss
സാവന്ന സംരംഭം: https://savannah.nongnu.org/projects/smc
ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project
ഓര്‍ക്കൂട്ട് കൂട്ടം :http://www.orkut.com/Community.aspx?cmm=20512120

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080705/3d5407b7/attachment-0002.htm>


More information about the discuss mailing list