[smc-discuss] Re: [KDE] khotkeys.po ഞാനെടുത്തു

നെടുമ്പാല ജയ്സെന്‍ jaisuvyas at gmail.com
Sat Jul 5 03:32:51 PDT 2008


2008/7/4 Manilal K M <libregeek at gmail.com>:

> 2008/7/4 Anoop P <gnuanu at gmail.com>:
> > ഒരു വിധം വൃത്തികേടാക്കിയിട്ടുണ്ടു്. ഇനിയെല്ലാം സംശയങ്ങള്‍ ആണു്. വലിയ
> > വാചകങ്ങളും തൊട്ടിട്ടില്ല. അഭിപ്രായങ്ങള്‍ പോരട്ടേ...
> >
> > --അനൂപ്
> >
> > 2008/7/4 ashik salahudeen <aashiks at gmail.com>:
> >>
> >> Reviewed.
> >>
> >> 2008/7/4 Anoop P <gnuanu at gmail.com>:
> >>>
> >>> മുഴുവനായിട്ടില്ല, കഴിഞ്ഞിടത്തോളം പരിശോധിക്കൂ...
> >>>
> >>> thanks,
> >>> Anoop
> >>>
> >>> --
> >>> അനൂപ് പനവളപ്പില്‍
> >>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
> >>> [Web : http://smc.org.in] [GG :
> >>> http://groups.google.com/group/smc-discuss] [IRC : #smc-project in
> FreeNode]
> >>>
> >>> ►
> >>> "I am not a liberator. Liberators do not exist. The people liberate
> >>> themselves."
> >>> --Ernesto Che Guevara
> >>> ◄
> >>>
> >>
> >>
> >>
> >> --
> >> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
> >> വെബ് താള്:http://smc.org.in/
> >> ഗൂഗിള് കൂട്ടം‍:http://groups.google.com/group/smc-discuss
> >> സാവന്ന സംരംഭം: https://savannah.nongnu.org/projects/smc
> >> ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project
> >> ഓര്‍ക്കൂട്ട് കൂട്ടം :http://www.orkut.com/Community.aspx?cmm=20512120
> >>
> >
> >
> >
> > --
> > അനൂപ് പനവളപ്പില്‍
> > സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
> > [Web : http://smc.org.in] [GG :
> http://groups.google.com/group/smc-discuss]
> > [IRC : #smc-project in FreeNode]
> >
> > ►
> > "I am not a liberator. Liberators do not exist. The people liberate
> > themselves."
> > --Ernesto Che Guevara
> > ◄
> > >
> >
>
> Comment എന്നുള്ളതിന് ലഘുവിവരണം എന്നു പറയാമോ ?
>
> Play - പാടുക (I think it's in the context of voice output)
> Record - ആലേഖനം ചെയ്യുക
> Stop - നിര്‍ത്തുക
> Edit - മാറ്റുക
>
> msgid "Import New Actions..."
> msgstr "പുതിയ പ്രവര്‍ത്തികള്‍ അകത്തെടുക്കുക..."
> പുതിയ പ്രവര്‍ത്തികള്‍ അകത്തേക്കെടുക്കുക...


പ്രവൃത്തി എന്നല്ലേ ശരി? 'പ്രവര്‍ത്തി'ക്ക് അര്‍ത്ഥം Action എന്നു വരില്ലെന്നാ
തോന്നുന്നെ.

>
>
> msgid "Specific window"
> msgstr "നിര്‍ദ്ദിഷ്ട ജാലകം"
>
> msgid "Your gestures did not match."
> msgstr "താങ്കളുടെ ആംഗികങ്ങള്‍ ചേര്‍ച്ചയില്ല"
>
> msgid "Info"
> msgstr "അറിയിപ്പ്"
>
> #: kcontrol/voicerecorder.cpp:76
> msgid "Recording..."
> msgstr "ആലേഖനം ചെയ്യുന്നു ..."
>
> #: kcontrol/menuedit.cpp:84 libkhotkeysprivate/settings.cpp:373
> msgid "These entries were created using Menu Editor."
> msgstr "മെനു എഡിറ്റര്‍ കൊണ്ടുണ്ടാക്കിയ എന്‍ട്രികള്‍"
>
> msgid "KHotKeys update utility"
> msgstr "KHotKeys പുതുക്കുന്നതിനുള്ള ഉപാധി"
>
> msgid "Trigger When"
> msgstr "എപ്പോള്‍ ആരമഭിക്കണം"
>
> msgid "Is Not"
> msgstr "അല്ല"
>
> വലിയ വാചകങ്ങള്‍ ഞാനും നോക്കിയില്ല ;)
>
> --
> Manilal K M : മണിലാല്‍ കെ എം.
> http://libregeek.blogspot.com
>
> >
>


-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
http://www.whylinuxisbetter.net/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
(`'·.¸(`'·.¸ ¸.·'´)¸.·'´)
«´¨`·*Jaisen.*..´¨`»
(¸.·'´(¸.·'´ `'·.¸)`'·.¸)
¸.·´
( `·.¸
`·.¸ )
¸.·)´
(.·´
( `v´ )
`v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080705/00ca2ac5/attachment-0001.htm>


More information about the discuss mailing list