[smc-discuss] Re: [KDE] khotkeys.po ഞാനെടുത്തു

Manilal K M libregeek at gmail.com
Fri Jul 4 00:27:22 PDT 2008


2008/7/4 Anoop P <gnuanu at gmail.com>:
> ഒരു വിധം വൃത്തികേടാക്കിയിട്ടുണ്ടു്. ഇനിയെല്ലാം സംശയങ്ങള്‍ ആണു്. വലിയ
> വാചകങ്ങളും തൊട്ടിട്ടില്ല. അഭിപ്രായങ്ങള്‍ പോരട്ടേ...
>
> --അനൂപ്
>
> 2008/7/4 ashik salahudeen <aashiks at gmail.com>:
>>
>> Reviewed.
>>
>> 2008/7/4 Anoop P <gnuanu at gmail.com>:
>>>
>>> മുഴുവനായിട്ടില്ല, കഴിഞ്ഞിടത്തോളം പരിശോധിക്കൂ...
>>>
>>> thanks,
>>> Anoop
>>>
>>> --
>>> അനൂപ് പനവളപ്പില്‍
>>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
>>> [Web : http://smc.org.in] [GG :
>>> http://groups.google.com/group/smc-discuss] [IRC : #smc-project in FreeNode]
>>>
>>>>>> "I am not a liberator. Liberators do not exist. The people liberate
>>> themselves."
>>> --Ernesto Che Guevara
>>>>>>
>>
>>
>>
>> --
>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
>> വെബ് താള്:http://smc.org.in/
>> ഗൂഗിള് കൂട്ടം‍:http://groups.google.com/group/smc-discuss
>> സാവന്ന സംരംഭം: https://savannah.nongnu.org/projects/smc
>> ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project
>> ഓര്‍ക്കൂട്ട് കൂട്ടം :http://www.orkut.com/Community.aspx?cmm=20512120
>>
>
>
>
> --
> അനൂപ് പനവളപ്പില്‍
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
> [Web : http://smc.org.in] [GG : http://groups.google.com/group/smc-discuss]
> [IRC : #smc-project in FreeNode]
>
>> "I am not a liberator. Liberators do not exist. The people liberate
> themselves."
> --Ernesto Che Guevara
>> >
>

Comment എന്നുള്ളതിന് ലഘുവിവരണം എന്നു പറയാമോ ?

Play - പാടുക (I think it's in the context of voice output)
Record - ആലേഖനം ചെയ്യുക
Stop - നിര്‍ത്തുക
Edit - മാറ്റുക

msgid "Import New Actions..."
msgstr "പുതിയ പ്രവര്‍ത്തികള്‍ അകത്തെടുക്കുക..."
പുതിയ പ്രവര്‍ത്തികള്‍ അകത്തേക്കെടുക്കുക...

msgid "Specific window"
msgstr "നിര്‍ദ്ദിഷ്ട ജാലകം"

msgid "Your gestures did not match."
msgstr "താങ്കളുടെ ആംഗികങ്ങള്‍ ചേര്‍ച്ചയില്ല"

msgid "Info"
msgstr "അറിയിപ്പ്"

#: kcontrol/voicerecorder.cpp:76
msgid "Recording..."
msgstr "ആലേഖനം ചെയ്യുന്നു ..."

#: kcontrol/menuedit.cpp:84 libkhotkeysprivate/settings.cpp:373
msgid "These entries were created using Menu Editor."
msgstr "മെനു എഡിറ്റര്‍ കൊണ്ടുണ്ടാക്കിയ എന്‍ട്രികള്‍"

msgid "KHotKeys update utility"
msgstr "KHotKeys പുതുക്കുന്നതിനുള്ള ഉപാധി"

msgid "Trigger When"
msgstr "എപ്പോള്‍ ആരമഭിക്കണം"

msgid "Is Not"
msgstr "അല്ല"

വലിയ വാചകങ്ങള്‍ ഞാനും നോക്കിയില്ല ;)

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list