[smc-discuss] Re: [KDE] khotkeys.po ഞാനെടുത്തു

Anoop P gnuanu at gmail.com
Fri Jul 4 02:42:11 PDT 2008


2008/7/4 Manilal K M <libregeek at gmail.com>:

> Comment എന്നുള്ളതിന് ലഘുവിവരണം എന്നു പറയാമോ ?


"അഭിപ്രായം" എന്നായാലോ?

>
>
> Play - പാടുക (I think it's in the context of voice output)


പദാനുപദ തര്‍ജ്ജമയല്ല നമ്മുടെ ലക്ഷ്യമെന്നിരിക്കെ, play എന്ന വാക്കിനു്
"തുടങ്ങുക" എന്ന സാന്ദര്‍ഭിക അര്‍ത്ഥം ഉള്ളതിനാല്‍ ആ വാക്കു തന്നെ
ഉപയോഗിച്ചുകൂടെ?

>
> Record - ആലേഖനം ചെയ്യുക
> Stop - നിര്‍ത്തുക
> Edit - മാറ്റുക

"തിരുത്തുക" ?

>
>
> msgid "Import New Actions..."
> msgstr "പുതിയ പ്രവര്‍ത്തികള്‍ അകത്തെടുക്കുക..."
> പുതിയ പ്രവര്‍ത്തികള്‍ അകത്തേക്കെടുക്കുക...
>
> msgid "Specific window"
> msgstr "നിര്‍ദ്ദിഷ്ട ജാലകം"
>
> msgid "Your gestures did not match."
> msgstr "താങ്കളുടെ ആംഗികങ്ങള്‍ ചേര്‍ച്ചയില്ല"


ഒരു മുട്ടന്‍ സംശയം... gestures  എന്ന വാക്കിനു് "ആംഗികങ്ങള്‍" എന്നാണോ അതോ
"ആംഗ്യങ്ങള്‍" എന്നാണോ കൂടുതല്‍ ചേരുന്നതു്?

>
>
> msgid "Info"
> msgstr "അറിയിപ്പ്"
>
> #: kcontrol/voicerecorder.cpp:76
> msgid "Recording..."
> msgstr "ആലേഖനം ചെയ്യുന്നു ..."
>
> #: kcontrol/menuedit.cpp:84 libkhotkeysprivate/settings.cpp:373
> msgid "These entries were created using Menu Editor."
> msgstr "മെനു എഡിറ്റര്‍ കൊണ്ടുണ്ടാക്കിയ എന്‍ട്രികള്‍"
>
> msgid "KHotKeys update utility"
> msgstr "KHotKeys പുതുക്കുന്നതിനുള്ള ഉപാധി"
>
> msgid "Trigger When"
> msgstr "എപ്പോള്‍ ആരമഭിക്കണം"
>
> msgid "Is Not"
> msgstr "അല്ല"
>
> വലിയ വാചകങ്ങള്‍ ഞാനും നോക്കിയില്ല ;)
>

-- 
അനൂപ് പനവളപ്പില്‍
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
[Web : http://smc.org.in] [GG : http://groups.google.com/group/smc-discuss]
[IRC : #smc-project in FreeNode]

►
"I am not a liberator. Liberators do not exist. The people liberate
themselves."
--Ernesto Che Guevara
◄

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080704/e58dca6b/attachment-0001.htm>


More information about the discuss mailing list