[smc-discuss] Re: [Fwd: [KDE] Files taken]

Manilal K M libregeek at gmail.com
Thu Jul 3 02:28:53 PDT 2008


അപ്പോള്‍ ഇങ്ങനെ ഉപയോഗിക്കാം അല്ലേ ?
Enabled - പ്രവര്‍ത്തന സജ്ജം
Disabled - പ്രവര്‍ത്തന രഹിതം
Active -  സജീവം
Inactive - നിര്‍ജ്ജീവം
=================================
drkonqi.po ലെ തിരുത്തലുകള്‍:
#: debugger.cpp:156
#, kde-format
msgid "Cannot open file <filename>%1</filename> for writing."
msgstr "<filename>%1</filename> തുറന്നു് ഡേറ്റാ ചേര്‍ക്കുവാന്‍ സാധ്യമല്ല.

"<filename>%1</filename> തുറക്കുവാന്‍ സാധ്യമല്ല"
അല്ലെങ്കില്‍
"<filename>%1</filename> എന്ന ഫയല്‍ തുറക്കുവാന്‍ സാധ്യമല്ല"

Spelling mistake:
#: debugger.cpp:165 debugger.cpp:170
msgid ""
"This backtrace appears to be of no use.\n"
"This is probably because your packages are built in a way which prevents "
"creation of proper backtraces, or the stack frame was seriously corrupted in "
"the crash.\n"
"\n"
msgstr ""
"ബാക്ക്ട്രെയിസ് കൊണ്ടു് ഒരു പ്രയോജനവുമില്ല.\n"
"ഒരു പക്ഷേ ശരിയായി ബാക്ക്ട്രെയിസുകള്‍ ഉണ്ടാക്കുവാന്‍ സാധിക്കാത്ത വിധം
നിങ്ങളുടെ "
"പാക്കേജുകള്‍ ഉണ്ടാക്കിയിരിക്കുന്നതുകൊണ്ടോ അല്ലെങ്കില്‍ പ്രോഗ്രാമിന്റെ
പ്രവര്‍ത്തനം "
"നിന്നപ്പോള്‍ സ്റ്റാക്ക് ഫ്രെയിമിനു് തകരാറു സംഭവിച്ചതോ ആവാം കാരണം.\n"
"\n"

#: debugger.cpp:238
msgid "System configuration startup check disabled.\n"
msgstr "സിസ്റ്റം ക്രമികരണങ്ങളുടെ ആരംഭത്തിലുള്ള പരിശോധന
നിര്‍ജ്ജീവമാക്കിയിരിക്കുന്നു.\n"

disabled ന്  പ്രവര്‍ത്തന രഹിതം എന്നല്ലേ നല്ലത്?
"ക്രമീകരണം" എന്നല്ലേ ശരി ?

#: main.cpp:43
msgid "KDE crash handler gives the user feedback if a program crashed"
msgstr ""
"ഒരു പ്രോഗ്രാമിന്റെ പ്രവര്‍ത്തനം അപ്രതീക്ഷിതമായി നില്‍ക്കുന്നതിനുള്ള
കാരണം കെജിഇ തകരാറുകള്‍ "
"കൈകാര്യം ചെയ്യുന്ന പ്രയോഗം ലഭ്യമാക്കുന്നു"
"കെഡിഇ".

#: main.cpp:59
msgid "The KDE Crash Handler"
msgstr "കെജിഇ തകരാറുകള്‍ കൈകാര്യം ചെയ്യുന്ന പ്രയോഗം"
"കെഡിഇ".


-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list