[smc-discuss] Re: [Fwd: [KDE] Files taken]

Manilal K M libregeek at gmail.com
Thu Jul 3 01:28:45 PDT 2008


kcmcolors.po:
. i18n: tag string
#. i18n: file colorsettings.ui line 809
#: rc.cpp:294
msgid "Disabled"
msgstr "പ്രവര്‍ത്തനം സജ്ജം"

"നിര്‍ജ്ജീവം" എന്നല്ലേ ശരി ?

P.S: പരിഭാഷപ്പെടുത്തിയ strings മാത്രമേ ഞാന്‍ നോക്കിയുള്ളു.


2008/7/3 Ani Peter <peter.ani at gmail.com>:
>
> മെയിലിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫയലുകളില്‍ kcmcolors.po-ല്‍ 36 സ്ട്രിങുകള്‍
> ബാക്കിയുണ്ടു്...
>
> Please review and help to complete kcmcolors.
>
> കൂടാതെ, imagername_plugin.po, kcmbell.po, kcmcgi.po, kcmenergy.po.
> kcmfonts.po, kcmhtmlsearch.po എന്നിവയും തര്‍ജ്ജമയ്ക്കായി എടുക്കുന്നു.
>
> Thanks
> Ani
> -------- Original Message --------
> Subject:        [KDE] Files taken
> Date:   Thu, 03 Jul 2008 11:27:30 +0530
> From:   Ani Peter <peter.ani at gmail.com>
> To:     gnomeTrans <smc-discuss at googlegroups.com>
>
>
>
> audiorename_plugin.po, drkonqi.po, htmlserach.po, kmcolors.po,
> katepart4.po - ഈ ഫയലുകള്‍ ഞാന്‍ എടുത്തിരിക്കുന്നു.
>
> അനി
>
>
>
> >
>



-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list