[smc-discuss] Re: KDE translation

Ani Peter peter.ani at gmail.com
Wed Jul 2 03:25:39 PDT 2008


അല്ല ശരിക്കും പറഞ്ഞാല്‍ "patch" -നു് മലയാളം വാക്കു് ആവശ്യമുണ്ടോ??  ചില വാക്കുകള്‍ നമ്മള്‍ 
transliterate ചെയ്യാറില്ലേ?? ഇതും അങ്ങനെ ഒരു വാക്കല്ലേ?? ഒരു സാധാരണ വ്യക്തി 
"ഒട്ടിപ്പു്" എന്നു് വായിച്ചാല്‍ അതു് "patch" ആണു് അര്‍ത്ഥം എന്നു് മനസ്സിലാക്കുമോ??
Correct me if I am wrong..

Best regards
Ani

നെടുമ്പാല ജയ്സെന്‍ wrote:
> ഒട്ടിപ്പോ. :)
>
> 2008/7/2 Manilal K M <libregeek at gmail.com <mailto:libregeek at gmail.com>>:
>
>     2008/7/2 V. Sasi Kumar <sasi.fsf at gmail.com
>     <mailto:sasi.fsf at gmail.com>>:
>     > On Tue, 2008-07-01 at 22:10 +0530, Santhosh Thottingal wrote:
>     >> On 7/1/08, Ani Peter <peter.ani at gmail.com
>     <mailto:peter.ani at gmail.com>> wrote:
>     >
>     >> "പാച്ച്" എന്ന വാക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനരീതിയില്‍
>     >> നിരന്തരം ഉപയോഗിക്കുന്ന വാക്കാണു്. അതിനു് ഞാന്‍ താഴെപ്പറയുന്ന രണ്ടു്
>     >> തര്‍ജ്ജമകള്‍ നിര്‍ദ്ദേശിക്കുന്നു.
>     >> 1. പുതുക്കല്‍ രേഖ
>     >> 2. തിരുത്തല്‍ രേഖ
>     >> ഇതിലേതുവേണം?
>     >> അല്ലെങ്കില്‍ വേറൊരു നല്ല വാക്കു നിര്‍ദ്ദേശിക്കാനുണ്ടോ?
>     >
>     > ലളിതമായ വാക്കു മതിയെങ്കില്‍ "ഒട്ടിപ്പ്" മതീയോ"
>     >
>     > --
>     > V. Sasi Kumar
>     > Free Software Foundation of India
>     > http://swatantryam.blogspot.com
>     >
>     >
>     > >
>     >
>
>     ഒട്ടിപ്പ് കുറച്ചുകൂടി ലളിതമാണെന്ന് തോന്നുന്നു.
>
>     --
>     Manilal K M : മണിലാല്‍ കെ എം.
>     http://libregeek.blogspot.com
>
>
>
>
>
> -- 
> ~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
> http://www.whylinuxisbetter.net/
> ~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
> (`'·.¸(`'·.¸ ¸.·'´)¸.·'´)
> «´¨`·*Jaisen.*..´¨`»
> (¸.·'´(¸.·'´ `'·.¸)`'·.¸)
> ¸.·´
> ( `·.¸
> `·.¸ )
> ¸.·)´
> (.·´
> ( `v´ )
> `v´
> >


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list