[smc-discuss] Re: KDE translation

Manilal K M libregeek at gmail.com
Tue Jul 1 23:59:12 PDT 2008


2008/7/2 V. Sasi Kumar <sasi.fsf at gmail.com>:
> On Tue, 2008-07-01 at 22:10 +0530, Santhosh Thottingal wrote:
>> On 7/1/08, Ani Peter <peter.ani at gmail.com> wrote:
>
>> "പാച്ച്" എന്ന വാക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനരീതിയില്‍
>> നിരന്തരം ഉപയോഗിക്കുന്ന വാക്കാണു്. അതിനു് ഞാന്‍ താഴെപ്പറയുന്ന രണ്ടു്
>> തര്‍ജ്ജമകള്‍ നിര്‍ദ്ദേശിക്കുന്നു.
>> 1. പുതുക്കല്‍ രേഖ
>> 2. തിരുത്തല്‍ രേഖ
>> ഇതിലേതുവേണം?
>> അല്ലെങ്കില്‍ വേറൊരു നല്ല വാക്കു നിര്‍ദ്ദേശിക്കാനുണ്ടോ?
>
> ലളിതമായ വാക്കു മതിയെങ്കില്‍ "ഒട്ടിപ്പ്" മതീയോ"
>
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
>
> >
>

ഒട്ടിപ്പ് കുറച്ചുകൂടി ലളിതമാണെന്ന് തോന്നുന്നു.

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list