[smc-discuss] Re: KDE translation

V. Sasi Kumar sasi.fsf at gmail.com
Tue Jul 1 11:30:57 PDT 2008


On Tue, 2008-07-01 at 22:10 +0530, Santhosh Thottingal wrote:
> On 7/1/08, Ani Peter <peter.ani at gmail.com> wrote:

> "പാച്ച്" എന്ന വാക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനരീതിയില്‍
> നിരന്തരം ഉപയോഗിക്കുന്ന വാക്കാണു്. അതിനു് ഞാന്‍ താഴെപ്പറയുന്ന രണ്ടു്
> തര്‍ജ്ജമകള്‍ നിര്‍ദ്ദേശിക്കുന്നു.
> 1. പുതുക്കല്‍ രേഖ
> 2. തിരുത്തല്‍ രേഖ
> ഇതിലേതുവേണം?
> അല്ലെങ്കില്‍ വേറൊരു നല്ല വാക്കു നിര്‍ദ്ദേശിക്കാനുണ്ടോ?

ലളിതമായ വാക്കു മതിയെങ്കില്‍ "ഒട്ടിപ്പ്" മതീയോ"

-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list