Re: [smc-discuss] Re: advanced എന്നതിനു് ഏറ്റവും യോജിച്ചതേതു്?

Praveen A pravi.a at gmail.com
Wed Jul 23 03:22:16 PDT 2008


23 July 2008 3:49 PM നു, Manilal K M <libregeek at gmail.com> എഴുതി:
> സങ്കീര്‍ണ്ണമായവ - Advanced
> വിശദമായവ -  Detailed

കൂടുതല്‍ അവസരങ്ങളിലും Advanced എന്നാല്‍ വിശദമായ
എന്നാണുദ്ദേശിയ്ക്കാറു്. അതു് സങ്കീര്‍ണ്ണമായിരിയ്ക്കണമെന്നു്
നിര്‍ബന്ധമില്ല.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list