[smc-discuss] Re: [KDE] marble.po and ktouch.po for review

Ani Peter peter.ani at gmail.com
Mon Jul 21 02:17:13 PDT 2008


committed ktouch.po
http://websvn.kde.org/?view=rev&revision=835761

Santhosh Thottingal wrote:
>  msgfmt --statistics ktouch.po
> 311 translated messages, 87 untranslated messages.
>
> ktouch ഇന്റര്‍ഫേസ് മാത്രം മലയാളമാക്കിയതുകൊണ്ടു് കാര്യമില്ല. അതു് ഒരു
> ടൈപ്പിങ്ങ് പരിശീലനത്തിനുള്ള സോഫ്റ്റ്‌വെയറാണു്. നമ്മുടെ
> ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്  അതില്‍ ചേര്‍ക്കേണ്ടതുണ്ടു്. അതിനായി 3
> കോണ്‍ഫിഗറേഷന്‍ ഫയലുകള്‍ ഉണ്ടാക്കേണ്ടതുണ്ടു്.
> /usr/lib/kde4/share/kde4/apps/ktouch/en.keyboard.xml എന്ന ഫയല്‍
> നോക്കുക. അതുപോലെ മലയാളത്തിനും ഫയല്‍ ഉണ്ടാക്കണം. അതിനുശേഷം
> പരിശീലനത്തിനായുള്ള വാചകങ്ങള്‍ അതിന്റെ വിഷമനില അനുസരിച്ച് തയ്യാറാക്കണം.
> ആദ്യം ചെറിയ ചെറിയ വാക്കുകള്‍, പിന്നെ വിഷമം പിടിച്ച വാക്കുകള്‍
> അങ്ങനെയങ്ങനെ. അതില്‍ തന്നെ ഓരോ നിലയിലും കുറച്ചു് കീകള്‍ക്കു്
> മുന്‍തൂക്കം കൊടുത്തുള്ള വാക്കുകള്‍... കീബോര്‍ഡ് ഉണ്ടാക്കാനുള്ള
> സംവിധാനം ktouch ല്‍ തന്നെയുണ്ടു്.
> ഇന്റര്‍ഫേസ് മലയാളം ആക്കണമെന്നതില്‍ സംശയമില്ല. പക്ഷേ ഇപ്പോള്‍ ഇംഗ്ലീഷ്
> ടൈപ്പിങ്ങ് പഠിക്കാന്‍ മലയാളം ഇന്റര്‍ഫേസ് എന്നതേ ആയുള്ളൂ..
>
> ആരുണ്ടിവിടെ ktouch ല്‍ മലയാളം പിന്തുണ ചേര്‍ക്കാന്‍ തയ്യാറുള്ളവര്‍? :)
> ഇന്‍സ്ക്രിപ്റ്റ് ആയതുകൊണ്ടു് ഏതെങ്കിലും ഇന്ത്യന്‍ ഭാഷ ഇതു
> ചെയ്തിട്ടുണ്ടെങ്കില്‍ സംഗതി എളുപ്പമായി...
>
>
>
> On 7/20/08, Ani Peter <peter.ani at gmail.com> wrote:
>   
>> Attaching marble.po and ktouch.po for review.
>>
>> Current status of files:
>> marble.po -> 167/484 remaining
>> ktouch.po -> 116/398 remaining
>>
>> marble.po has strings related to atlas/globe. someone please have a look
>> and try to finish.
>>
>> Best regards
>> Ani
>>
>>     
>
> >
>   


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list