[smc-discuss] Re: [KDE] marble.po and ktouch.po for review

Santhosh Thottingal santhosh00 at gmail.com
Sun Jul 20 05:07:58 PDT 2008


 msgfmt --statistics ktouch.po
311 translated messages, 87 untranslated messages.

ktouch ഇന്റര്‍ഫേസ് മാത്രം മലയാളമാക്കിയതുകൊണ്ടു് കാര്യമില്ല. അതു് ഒരു
ടൈപ്പിങ്ങ് പരിശീലനത്തിനുള്ള സോഫ്റ്റ്‌വെയറാണു്. നമ്മുടെ
ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്  അതില്‍ ചേര്‍ക്കേണ്ടതുണ്ടു്. അതിനായി 3
കോണ്‍ഫിഗറേഷന്‍ ഫയലുകള്‍ ഉണ്ടാക്കേണ്ടതുണ്ടു്.
/usr/lib/kde4/share/kde4/apps/ktouch/en.keyboard.xml എന്ന ഫയല്‍
നോക്കുക. അതുപോലെ മലയാളത്തിനും ഫയല്‍ ഉണ്ടാക്കണം. അതിനുശേഷം
പരിശീലനത്തിനായുള്ള വാചകങ്ങള്‍ അതിന്റെ വിഷമനില അനുസരിച്ച് തയ്യാറാക്കണം.
ആദ്യം ചെറിയ ചെറിയ വാക്കുകള്‍, പിന്നെ വിഷമം പിടിച്ച വാക്കുകള്‍
അങ്ങനെയങ്ങനെ. അതില്‍ തന്നെ ഓരോ നിലയിലും കുറച്ചു് കീകള്‍ക്കു്
മുന്‍തൂക്കം കൊടുത്തുള്ള വാക്കുകള്‍... കീബോര്‍ഡ് ഉണ്ടാക്കാനുള്ള
സംവിധാനം ktouch ല്‍ തന്നെയുണ്ടു്.
ഇന്റര്‍ഫേസ് മലയാളം ആക്കണമെന്നതില്‍ സംശയമില്ല. പക്ഷേ ഇപ്പോള്‍ ഇംഗ്ലീഷ്
ടൈപ്പിങ്ങ് പഠിക്കാന്‍ മലയാളം ഇന്റര്‍ഫേസ് എന്നതേ ആയുള്ളൂ..

ആരുണ്ടിവിടെ ktouch ല്‍ മലയാളം പിന്തുണ ചേര്‍ക്കാന്‍ തയ്യാറുള്ളവര്‍? :)
ഇന്‍സ്ക്രിപ്റ്റ് ആയതുകൊണ്ടു് ഏതെങ്കിലും ഇന്ത്യന്‍ ഭാഷ ഇതു
ചെയ്തിട്ടുണ്ടെങ്കില്‍ സംഗതി എളുപ്പമായി...



On 7/20/08, Ani Peter <peter.ani at gmail.com> wrote:
> Attaching marble.po and ktouch.po for review.
>
> Current status of files:
> marble.po -> 167/484 remaining
> ktouch.po -> 116/398 remaining
>
> marble.po has strings related to atlas/globe. someone please have a look
> and try to finish.
>
> Best regards
> Ani
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: ktouch.po
Type: application/octet-stream
Size: 78004 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080720/250b24b8/ktouch.po>


More information about the discuss mailing list