[smc-discuss] Re: ഫോണ്ട് കണ്‍വേര്‍ട്ടര്‍

Sebin Jacob sebinajacob at gmail.com
Thu Jul 17 11:29:41 PDT 2008


ആസ്കിയില്‍ നിന്നു് യൂണിക്കോഡിലേക്കു് കണ്‍വേര്‍ട്ട് ചെയ്തു് മുമ്പയച്ച
ടെക്സ്റ്റിനെ വീണ്ടും ആസ്കിയിലാക്കിയപ്പോള്‍ കോപ്പിറൈറ്റ് എന്നു്
എഴുതിയിരുന്നതു് കോപ്പിറൈട് എന്നായി. ബ്രാക്കറ്റിനുള്ളിലൊഴിച്ചു്  റ്റ
ഉള്ളിടത്തെല്ലാം ട വന്നു. സെപ്‌തംബര്‍ മാറി സെപ്‌തംബാര്‍ ആയി.


-- 
...if I fought with you, if i fell wounded and allowed no one to learn of my
suffering, if I never turned my back to the enemy: Give me your blessing!
(Nikos Kazantzakis)

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080717/4f84cff8/attachment-0002.htm>


More information about the discuss mailing list