[smc-discuss] Re: ഫോണ്ട് കണ്‍വേര്‍ട്ടര്‍

cibu cj cibucj at gmail.com
Thu Jul 17 11:55:48 PDT 2008


വരമൊഴിയിലും നോട്പാഡിലും '­' കാണുന്നത്‌, ആ soft hyphen എന്ന ആ അക്ഷരത്തെ
ശരിയായി ഹാന്റിൽ ചെയ്യാനുള്ള കഴിവവയ്ക്ക്‌ ഇല്ലാത്തതാണ്‌. അത്‌ wordpad
അല്ലെങ്കിൽ ms word, ബ്രൗസറുകൾ എന്നിവയിൽ അവ ശരിയായി തന്നെ വരും. ഞാൻ
അവയെ എങ്ങനെ കാണുന്നു എന്നതു അറ്റാച്ച്‌ ചെയ്ത ചിത്രത്തിൽ ഉണ്ട്‌.

സ്പെല്ലിംഗ്‌ മിസ്റ്റേക്കുകൽക്ക്‌ കാരണം വരമൊഴിയിലെ smart/stupid റൂൾസ്‌
ആണ്‌. അതൊഴിവാക്കാൻ "-b" എന്ന ഫ്ലാഗ്‌ malvi_ എന്നുതുടങ്ങുന്ന
കമാന്റുകൾക്ക്‌ കൊടുതാൽ മതിയാകും. അതായത്‌:

in C:\Program Files\Varamozhi Editor\bin
lamvi_karthika.exe < C:\beeline.ext | malvi_mozhi_unicode.exe -b >
C:\beeline-uni.txt
lamvi_unicode.exe < C:\beeline-uni.ext | malvi_mozhi_karthika.exe -b >
C:\beeline-rev.txt

വരമൊഴിയിലാണ്‌ ഇതു ചെയ്യുന്നതെങ്കിൽ Options > Limit to Basic Mozhi
സെലക്റ്റ്‌ ചെയ്യുക.

വാക്കുകൾക്കിടയിലുള്ള ഇംഗ്ലീഷിനെ ഇംഗ്ലീഷ്‌ ആയി തന്നെ സൂക്ഷിക്കാൻ
ഓട്ടോമാറ്റിക്‌ ആയി വഴിയൊന്നുമില്ല :( കൺവെർഷനു മുമ്പ്‌ അവയെ മാനുവൽ ആയി
"{ }" എന്നതിനുള്ളിലിട്ടാൽ പ്രശ്നമുണ്ടാവില്ല.

Cibu

2008/7/17 Sebin Jacob <sebinajacob at gmail.com>:
> ആസ്കിയില്‍ നിന്നു് യൂണിക്കോഡിലേക്കു് കണ്‍വേര്‍ട്ട് ചെയ്തു് മുമ്പയച്ച
> ടെക്സ്റ്റിനെ വീണ്ടും ആസ്കിയിലാക്കിയപ്പോള്‍ കോപ്പിറൈറ്റ് എന്നു്
> എഴുതിയിരുന്നതു് കോപ്പിറൈട് എന്നായി. ബ്രാക്കറ്റിനുള്ളിലൊഴിച്ചു്  റ്റ
> ഉള്ളിടത്തെല്ലാം ട വന്നു. സെപ്‌തംബര്‍ മാറി സെപ്‌തംബാര്‍ ആയി.
>
>
> --
> ...if I fought with you, if i fell wounded and allowed no one to learn of my
> suffering, if I never turned my back to the enemy: Give me your blessing!
> (Nikos Kazantzakis)
> >
>



-- 
http://varamozhi.sourceforge.net
മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: sebin soft hyphen behaviour.PNG
Type: image/png
Size: 205205 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080717/bbce1b2b/attachment-0001.png>


More information about the discuss mailing list