[smc-discuss] Re: Please review this file

Manilal K M libregeek at gmail.com
Thu Jul 17 07:16:04 PDT 2008


2008/7/17 Pratheesh Prakash <royal.mexian at gmail.com>:
> Hi,
>
> ഈ ഫയല്‍ ഒന്ന് റിവ്യൂ ചെയ്യണേ...
>
> regards,
>
> Pratheesh Prakash
>
> >
>

മുഴുവനും റിവ്യൂ ചോയ്യാന്‍ സമയം കിട്ടിയില്ല. ചെയ്തത് അയയ്ക്കുന്നു.

#: kmplotio.cpp:322
msgid "The file had an unknown version number"
msgstr "ഈ ഫയലിന്റെ ലക്കം അറിയില്ല"

#: kmplotio.cpp:790
#, kde-format
msgid "The function %1 could not be loaded"
msgstr "%1 എന്ന ഫങ്ങ്ഷന്‍ എടുക്കുവാന്‍ കഴിഞ്ഞില്ല"

ഫങ്ഷന്‍ എന്നു പോരെ ?

#: kprinterdlg.cpp:51
msgid "Transparent background"
msgstr "സുതാര്യമായ പശ്ചാത്തലം"

#: main.cpp:61
msgid "Various improvements"
msgstr "പലവിധ മെച്ചപ്പെടുത്തലുകള്‍"

ഇതു പ്രത്യേകം ശ്രദ്ധിക്കുക:
#: functiontools.cpp:72
msgid "Find Minimum Point"
msgstr "ഏറ്റവും കുറഞ്ഞ ബിന്ദു കണ്ടുപിടിക്കുക"

#: functiontools.cpp:79
msgid "Find Maximum Point"
msgstr "ഏറ്റവും കൂടിയ ബിന്ദു കണ്ടുപിടിക്കുക"

#: functiontools.cpp:85
msgid "Calculate the area between:"
msgstr "വിസ്തീര്‍ണ്ണം കണ്ടുപിടിക്കുക"

#: kparametereditor.cpp:265
msgid "Get Informed"
msgstr "വിവരങ്ങള്‍ അറിയിക്കണോ"

#: kparametereditor.cpp:265
msgid "Ignore Information"
msgstr "അറിയിപ്പ് ഒഴിവാക്കുക"

#: plotstylewidget.cpp:44
msgid "Solid"
msgstr "കട്ടിയുള്ള"

#: plotstylewidget.cpp:59
msgid "Advanced..."
msgstr "സങ്കീര്‍ണ്ണമായ..."

#. i18n: tag string
#. i18n: file constantseditor.ui line 67
#: rc.cpp:18 rc.cpp:1235 rc.cpp:18 rc.cpp:1235
msgid "Enter an expression that evaluates to a number"
msgstr "ഒരു സംഖ്യ ഫലമായി കിട്ടുന്ന വാക്യം നല്‍കുക"

msgid ""
"Click here to delete the selected constant; it can only be removed if it is "
"not currently used by a plot."
msgstr ""
"തിരഞ്ഞെടുത്ത സ്ഥിരാങ്കത്തെ എടുത്ത് കളയുവാന്‍ ഇവിടെ അമര്‍ത്തുക, ഇപ്പോള്‍ "
"ഉള്ള ഏതെങ്കിലും പ്ലോട്ടുകളില്‍ അത് ഉപയോഗിക്കുന്നില്ലാ എങ്കില്‍ മാത്രമേ നീക്കം"
"ചെയ്യുകയുള്ളൂ."

msgid "Enter a valid expression, for instance 2*pi or e/2."
msgstr "സാധുതയുള്ള ഒരു വാക്യം നിവേശിക്കൂ, ഉദാഹരണത്തിന് 2*pi or e/2."

#. i18n: tag string
#. i18n: file equationeditor.ui line 48
#: rc.cpp:117 rc.cpp:1334 rc.cpp:117 rc.cpp:1334
msgid "Expression:"
msgstr "വാക്യം"

msgid "Step:"
msgstr "വഴി:" (assuming that it refers the mathematical step)


msgid "Definition"
msgstr "നിര്‍വചനം"




-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list