[smc-discuss] Re: ഫോണ്ട് കണ്‍വേര്‍ട്ടര്‍

cibu cj cibucj at gmail.com
Wed Jul 16 15:18:03 PDT 2008


I think I have fixed all the issues you raised. Please download these
hot replacements for the binaries in C:\Program Files\Varamozhi
Editor\bin

http://cibucj.googlepages.com/lamvi_karthika.exe
http://cibucj.googlepages.com/malvi_mozhi_karthika.exe
http://cibucj.googlepages.com/lamvi_unicode.exe
http://cibucj.googlepages.com/malvi_mozhi_unicode.exe

റിലീസിനു കുറച്ചുകൂടി ചെയ്യാനുള്ളതുകൊണ്ട്‌ ഈ വീക്കെന്റോടു കൂടിയെ അതു
നടക്കൂ. അതുവരെ ഇതുപയോഗിച്ച്‌ പ്രശ്നങ്ങൾ പറഞ്ഞാൽ ഫിക്സ്‌ ചെയ്തുതരാം.

Cibu

2008/7/16 cibu cj <cibucj at gmail.com>:
> ഒരു കാര്യം ഇപ്പോൾ കത്തി. ഞാൻ കൺവെർഷൻ വെരിഫൈ ചെയ്തിരുന്നത്‌
> നോട്ട്പാഡിലാണ്‌. നോട്ട്‌ പാഡിൽ കാണുന്ന എല്ലാ അക്ഷരങ്ങളും സെബിന്റെ
> സോഫ്റ്റ്വെയറിൽ കണ്ടെന്നുവരില്ല. കാരണം ഇതൊക്കെ ഹാക്ക്ഡ്‌
> ഫോണ്ടുകളാണല്ലോ. കാരക്റ്റർ സെറ്റ്‌ ആസ്കിയോ മറ്റോ ആണെന്ന ധാരണയിലാവും
> അപ്ലിക്കേഷൻസ്‌ കൈകാര്യം ചെയ്യുന്നത്‌. പക്ഷെ, സംഗതി മൊത്തം
> മാറ്റിയതല്ലേ. ഫോണ്ടിൽ കാണുന്ന ഏതൊക്കെ അക്ഷരങ്ങൾ സെബിന്റെ
> അപ്പ്ലിക്കേഷനിൽ കാണില്ല എന്നറിയാമെങ്കിൽ അയച്ചു തരണം. രു, കു, ക്കു
> തുടങ്ങിയ പഴയലിപി ഗ്ലിഫുകളാണ്‌ അങ്ങനെയുള്ള ചിലത്‌ എന്നാണു മനസ്സിലായത്‌.
> പിന്നെ, സെബിനയച്ച രെവതിയുടെ ttf വെർഷൻ ഉണ്ടെങ്കിൽ അതും വേണം.
>
> അതുപോലെ സ്പേസ്‌ വരുന്നതിനു കാരണം Soft Hyphen (U+00AD)
> ഇല്ലാതാവുന്നതാവണം. അത്‌ വരമൊഴിയിൽ ഫിക്സ്‌ ചെയ്യാനുണ്ട്‌.
>
> Cibu
>
> 2008/7/16 cibu cj <cibucj at gmail.com>:
>> സെബിൻ, വരമൊഴിയിലെ കൺവേർട്ടറുകൾ സെബിനയച്ച ഫയലിനെ ഒരു പ്രശ്നവുമില്ലാതെ
>> കൈകാര്യം ചെയ്യുന്നുണ്ട്‌. ഞാൻ ചെയ്ത കമാന്റുകളുടെ സ്ക്രീൻഷോട്ട്‌
>> അറ്റാച്ച്‌ ചെയ്യുന്നു.
>>
>> ആദ്യത്തെത്‌ സെബിനയച്ച ഫയലിനെ മംഗ്ലീഷും പിന്നെ യുണീക്കോഡും ആക്കുന്ന കമാന്റാണ്‌.
>>
>> രണ്ടാമത്തേത്‌, അങ്ങനെയുണ്ടായ യുണീക്കോഡിനെ തിരിച്ച്‌ മംഗ്ലീഷാക്കി
>> രേവതിയാക്കുന്ന കമാന്റാണ്‌.
>>
>> ml-revathi-ഉം ml-karthikaയും തമ്മിൽ വ്യത്യാസമില്ലാത്തതിനാൽ വരമൊഴിയുടെ
>> അഡീഷണൽ ഫോണ്ട്‌ സപ്പോർട്ട്‌ എനേബിൾ ചെയ്യേണ്ടതില്ല. വരമൊഴി ഇൻസ്റ്റാൾ
>> ചെയ്യുമ്പോൾ കാർത്തിക സപ്പോർട്ട്‌ എന്തായാലും ഉണ്ടാവും.
>>
>> Cibu
>>
>> 2008/7/16 Sebin Jacob <sebinajacob at gmail.com>:
>>> സിബൂ,
>>>
>>> വരമൊഴി കമാന്‍ഡ് കണ്‍സോളില്‍ പ്രവര്‍ത്തിപ്പിച്ചു് നോക്കിയിട്ടും
>>> lamvi_unicode.exe is not recognised as an internal or external command,
>>> operable program or batch file എന്നാണു് വരുന്നതു്.
>>>
>>> സ്ക്രീന്‍ ഷോട്ട് അയയ്ക്കുന്നു. പേജ് മേക്കറില്‍ നിന്നു് എടുത്തതു്.
>>> ഇടതുവശത്തുള്ളതു് ഒറിജിനല്‍ ആസ്കി ടെക്സ്റ്റ്. വലതുവശത്തുള്ളതു് അതേ
>>> ടെക്സ്റ്റിനെ യൂണിക്കോഡാക്കിയ ശേഷം തിരികെ ആസ്കിയിലേക്കു് മാറ്റിയതു്.
>>> ഉകാരമുള്ള ക്യാരക്ടറുകള്‍ കാണുന്നില്ലെന്നു് മാത്രമല്ല, അക്ഷരങ്ങള്‍ക്കിടയില്‍
>>> അനാവശ്യ സ്പേസ് വന്നതും ശ്രദ്ധിക്കുക.
>>>
>>> മനു,
>>>
>>> ഉദ്യമത്തിനു് നന്ദി. പ്രതീക്ഷയോടെ ഇരിക്കുന്നു. ആസ്കി ടെക്സ്റ്റ് ഒരു .txt
>>> ഫയല്‍ ആക്കി ഇതിനൊപ്പം അയയ്ക്കുന്നു.
>>>
>>> സ്നേഹത്തോടെ,
>>> സെബിന്‍
>>>
>>> --
>>> ...if I fought with you, if i fell wounded and allowed no one to learn of my
>>> suffering, if I never turned my back to the enemy: Give me your blessing!
>>> (Nikos Kazantzakis)
>>> >>>
>>>
>>> C\n tX-\o¨ s]meo-knsâ Imew
>>>
>>>        s]meokv \mb-bpsS tPmen¡v Hcp ]pXnb `oj-Wn. {LmW-i-àn-bn \mbv¡sf
>>> shÃm-sa¶v sXfn-bn-¨n-cn-¡-bm-Wv, tX\o-¨-IÄ. bp.-F-knse Un^³kv AUzm³kvUv
>>> dntk�¨v et_m-d-«dn 1999  XpS-§nb ]T-\-amWv kvt^mS-I-h-kvXp-�Ä
>>> aW-¯-dnbp-¶-Xn\v tX\o-¨-Isf D]-tbm-Kn-¡m-sa¶v Is­-¯n-b-Xv. tX\p-d-h-bmb
>>> ]qs¼mSn Is­-¯p¶ kq£va-X-tbmsS hmbp-hn Ie-cp¶ t_mw_v \n�½mW
>>> kma-{Kn-I-fp-tS-X-S-¡-apÅ kq£va-K-Ô-�Ä Xncn-¨-dn-bm³ tX\o-¨-Iġm-hpw.
>>>        ]qs¼m-Sn-tbmSv {]Xn-I-cn¡pw t]mse SnF³ Sn-tbmSv {]Xn-I-cn-¡m³
>>> tX\o-¨-Isf ]cn-io-en-¸n¡pIbmWv imkv{X-�À. arK-]-cn-io-e-IÀ Ime-§-fmbn
>>> D]-tbm-Kn-¡p¶ ]mhvtem-hn-b³ I­o-j-\n§mWv tX\o-¨bv¡pw ]Yyw ---þ {]tXyI Imcyw
>>> sN¿p-¶-Xn\v Fs´-¦nepw k½m\w \ÂIp¶ coXn. temkv Aem-tamkv \mj-\Â
>>> et_m-d-«-dn-bnse Kth-j-IÀ t_mw_v \n�½mW kma-{Kn-I-fpsS KÔs¯
>>> ](c)-km-c-em-b-\n-bp-ambn Atkm-kn-tbäv sNbvXp.
>>>        s�ÂXn C³skIväv sk³kÀ t{]mPIvSnsâ `mK-ambn tX\o-¨-Isf
>>> sNdpIp-g-ep-I-fn _Ôn¨v \S-¯nb ]T-\-¯n ssU\-ssa-äv, knþ4, {Zh-t_mw-_p-IÄ
>>> XpS-§nbh \n�½n-¡m³ D]-tbm-Kn-¡p¶ cmk-]-Zm�°-§-fpsS KÔw {]k-cn-¸n-¡p-Ibpw
>>> sXm«p-]p-dsI {Zh-cq-]-¯n a[pcw \ÂIp-Ibpw sN¿p-t¼mÄ ]g-¨mÀ
>>> kzoI-cn-¡m-s\-¶-Xp-t]mse tX\o-¨-IÄ Ah-cpsS sIm¼p\o-«pw. kvt{Smt]mse
>>> {]h�¯n-¡p¶ Cu sIm¼p-I-fn-eq-sS-bmWv AhÀ \ocv Bl-cn-¡p-¶-Xv. ]qs¼m-Sn-bpsS
>>> KÔw hcp-t¼m-sg-¶-t]mse kvt^mS-I-h-kvXp-¡-fpsS KÔw hcp-t¼mgpw Blmcw
>>> e`n-¡p-sa¶ {]Xo-£-bn AhÀ sIm¼p-I-fn-f-¡pw. sIm¼nsâ A\n-b-{´n-X-amb Ne\w
>>> Iyma-d-I-fn-eqsS hyà-ambn \nco-£n-¡mw. Ne-\-¯n s]mSp-¶s\ hcp¶ hyXymkw
>>> Xncn-¨-dn-bm-\p-X-Ip¶ tkm^vävshbdnsâ IqSn klm-b-t¯m-sS-bm-W-Xv.
>>>        ]cn-io-e\w e`n¨ tX\o-¨-Isf ]d-¶p-t]m-Im-\-\p-h-Zn-¡msX
>>> sNdp-Ip-g-ep-I-fn IpSp-¡n-bn-«n-cn-¡p-¶-Xn-\m sNdp bqWn-ämbn
>>> ]e-bn-S-§-fn-te¡v Ffp-¸-¯n sIm­p-t]mImw F¶Xv Chsb FbÀ t]m�«p-I-fnepw k_vth
>>> tÌj-\p-I-fnepw bp²-]-cn-X-Øn-Xn-bn hgn-tbmc sN¡v t]mÌp-I-fnepw aäpw
>>> D]-tbm-Kn-¡p-¶-Xn\v kuI-cy-sam-cp-¡p¶p. hfsc sNdnb Af-hn A´-co-£-¯n Ie�¶
>>> kvt^mS-I-Im-c-W-amb cmk-h-kvXp-¡sf t]mepw Xncn-¨-dn-bm³ tX\o-¨-Iġv Ign-bpw.
>>>        hÀj-�ġv ap¼v Um�¸ ^­v sNbvX t{]mP-IvSnsâ `mK-ambn ]qs¼m-Sn¡v ]Icw
>>> kvt^mS-I-h-kvXp-¡-tfmSv BIÀjWw tXm¶m³  tX\o-¨-Isf ]cn-io-en¸n¨n-cp-¶p.
>>> hnhn-[-bn\w t_mw_p-IÄ {]k-cn-¸n-¡p¶ 2,4-þ-ssU-ss\t{Sm sXmfp-hn³ F¶ sIan-�Â
>>> sdknUyp ImW-s¸-Sp¶ Øe¯v Iq«-ambn Npän-¯n-cn-bm-\mWv Ahsb ioen-¸n-¨-Xv.
>>> Hu«vtUmdn Ipdª hnkvXrXnbn Xpd-¶p-hn« tX\o-¨-Isf ]S-bm-fn-I-fpsS I¬sh-�¯v
>>> ^e-{]-Z-ambn D]-tbm-Kn-¡m-\m-bn. F¶m AXn-hn-kvXr-X-amb CS-§-fn Ahsb
>>> kzX-{´-ambn hnSp-¶-]£w Ne\w ho£n-¡pI £n{]-km-²y-a-söv h¶p. AXns\ XpS�¶v
>>> tX\o-¨-I-fpsS ico-c-¯n hfsc sNdnb {Sm³kn-Ì-dp-IÄ LSn-¸n-¡p-I-bmWv Kth-j-IÀ
>>> sNbvX-Xv. AtXmsS Ah kvt^mSI ]Zm�°-§-fpsS Npäpw kwL-\r¯w Nhn-«p-t¼mÄ Xs¶
>>> imkv{X-��¡v AX-dn-bm-sa-¶m-bn. F¶m C§s\ kzX-{´-cmb tX\o-¨-Isf
>>> hnam-\-¯m-h-f-§-fnse kpc£m ]cn-tim-[-\bvt¡m sN¡vt]m-Ìp-I-fntem
>>> D]-tbm-Kn-¡p-¶Xv A§-\§v kzmKXw sN¿-s¸-Snà F¶-Xp-sIm-­p-Xs¶ Ahsb _Ôn-t�­n
>>> h¶p. F¶m bp²-ap-J-§-fn kzX-{´-am-¡nb tX\o-¨-I-sf-bmhpw IqSp-XÂ
>>> ^e-{]-Z-ambn D]-tbm-Kn-¡m³ Ignbp-I.
>>>        sIms¡-bv³, saäm-^o-ä-ao³ XpS-§nb ab-¡p-a-cp-¶p-IÄ aW¯v
>>> I­p-]n-Sn-¡m\pw temkv Aem-tam-knse Kth-j-IÀ tX\o-¨-Isf ]cn-io-en-¸-¡p-¶p-­v.
>>>
>>
>>
>>
>> --
>> http://varamozhi.sourceforge.net
>> മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
>>
>
>
>
> --
> http://varamozhi.sourceforge.net
> മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
>



-- 
http://varamozhi.sourceforge.net
മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list