[smc-discuss] Re: ഫോണ്ട് കണ്‍വേര്‍ട്ടര്‍

Pratheesh Prakash royal.mexian at gmail.com
Tue Jul 15 11:29:32 PDT 2008


oh! sorry.... tht happened accidentally...

2008/7/15 Pratheesh Prakash <royal.mexian at gmail.com>:

>
>
> 2008/7/15 jins bond 007 <jinesh.k at gmail.com>:
>
> hi sebin,
>>
>> Please look into payyans. If you can let us know what all
>> modifications needed and how much time we have for development. We are
>> ready to do all kind help, if the software produced can be released
>> for community in Free software license.
>>
>> regards
>>
>> Jinesh K J
>>
>> On Jul 15, 9:37 pm, "Sebin Jacob" <sebinaja... at gmail.com> wrote:
>> > സുഹൃത്തുക്കളെ,
>> >
>> > ഞാന്‍ ന്യൂ ഏജ് എന്ന മലയാളത്തിലെ ആദ്യ ധനകാര്യ ദിനപത്രത്തിന്റെ
>> എഡിറ്റോറിയല്‍
>> > ബോര്‍ഡ് അംഗമാണു്. പത്രത്തിന്റെ ട്രയല്‍ റണ്‍ നടന്നുകൊണ്ടിരിക്കുന്നു.
>> എന്റെ
>> > പണിയിടത്തിലെ ഒരാവശ്യത്തിനുവേണ്ടിയാണു് ഈ കത്തു്.
>> >
>> > മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന യൂണിക്കോഡ് 5.1 or 5.0
>> > കമ്പ്ലയന്റായ ഒരു ഫോണ്ട് കണ്‍വേര്‍ട്ടര്‍ യൂട്ടിലിറ്റി
>> ഞങ്ങള്‍ക്കാവശ്യമുണ്ടു്.
>> > സി-ഡാക്കിന്റെ ആസ്കി ഫോണ്ടായ ML-Revathi യില്‍ നിന്നും യൂണിക്കോഡിലേക്കും
>> > യൂണിക്കോഡില്‍ നിന്നു് തിരിച്ചു് ML-Revathi യിലേക്കും മലയാളം ടെക്സ്റ്റ്
>> > കണ്‍വേര്‍ട്ട് ചെയ്യാനുതകുന്ന ഒരു യൂട്ടിലിറ്റി സോഫ്റ്റ്വെയറാണു് ആവശ്യം.
>> ഇതു്
>> > രണ്ടു കാര്യങ്ങള്‍ മൂലമാണു്.
>> >
>> > ൧. കേരളത്തിനു് പുറത്തുള്ള ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ പലരും
>> > യൂണിക്കോഡിലാണു് സ്റ്റോറി ഫയല്‍ ചെയ്യുന്നതു്. എന്നാല്‍ പേജിനേഷനു്
>> > ഉപയോഗിക്കുന്ന അഡോബിയുടെ സോഫ്റ്റ്വെയറുകളില്‍ യൂണിക്കോഡ്
>> > ഉപയോഗിക്കാനാവാത്തതിനാല്‍ ഞങ്ങള്‍ക്കു് അതു് പൂര്‍ണ്ണമായും റീടൈപ്പ്
>> ചെയ്യേണ്ടി
>> > വരുന്നു.
>> >
>> > ൨. പത്രത്തിന്റെ വെബ് പേജ് യൂണിക്കോഡില്‍ നല്‍കണമെന്നാണു്
>> ആഗ്രഹിക്കുന്നതു്.
>> > എന്നാല്‍ അക്ഷരങ്ങള്‍ക്കിടയില്‍ അകലം വരാതെയും അക്കങ്ങളും ഇംഗ്ലീഷ്
>> വാക്കുകളും
>> > ഉള്ള ടെക്സ്റ്റ് പ്രശ്നം വരാത്ത രീതിയിലും യൂണിക്കോഡിലേക്കു് മാറ്റാന്‍
>> > വഴിയില്ലെന്നാണു് വെബ് സൈറ്റ് ഡവലപ്പ് ചെയ്യാന്‍ ഏല്‍പ്പിച്ചവര്‍
>> > വാദിക്കുന്നതു്.
>> >
>> > ഇത്തരം ഒരു യൂട്ടിലിറ്റി ലഭ്യമാണോ? ഉണ്ടെങ്കില്‍ ദയവായി വിവരമറിയിക്കുക.
>> > ഇല്ലാത്ത പക്ഷം എസ്.എം.സിക്കോ ഇതിലെ അംഗങ്ങളിലാര്‍ക്കെങ്കിലുമോ അവ
>> > വികസിപ്പിക്കാന്‍ കഴിയുമോ? പറ്റുമെങ്കില്‍ അതിനു് എത്ര രൂപ ചെലവു്
>> വരുമെന്നു്
>> > കൂടി അറിയിക്കുമല്ലോ.
>> >
>> > Two way conversion നിര്‍ബന്ധമായും വേണം. അനാവശ്യ സ്പേസ്, ജങ്ക്
>> ക്യാരക്ടര്‍
>> > തുടങ്ങിയവ വരാനും പാടില്ല.
>> >
>> > മറുപടി ലഭിക്കുമെന്ന പ്രതീക്ഷയോടെ,
>> > സെബിന്‍ ഏബ്രഹാം ജേക്കബ്
>> >
>> > --
>> > ...if I fought with you, if i fell wounded and allowed no one to learn
>> of my
>> > suffering, if I never turned my back to the enemy: Give me your
>> blessing!
>> > (Nikos Kazantzakis)
>> >>
>>
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080715/d8dc4fa1/attachment-0002.htm>


More information about the discuss mailing list